സംസ്ഥാനത്ത് താപനില 40 ഡിഗ്രി കടന്നു; പകൽ 11 മുതൽ 3 വരെ ‘സെൽഫ് ലോക്ക്ഡൗൺ’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി!
സംസ്ഥാനത്ത് താപനില 40 ഡിഗ്രി കടന്നു; പകൽ 11 മുതൽ 3 വരെ ‘സെൽഫ് ലോക്ക്ഡൗൺ’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി! പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത പുലർത്തുക ☀️ 🚨 പ്രധാന വാർത്തകൾ | Kerala Heatwave Alert സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് പകൽ സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കി ജനങ്ങൾ […]

