WhatsApp20Image202022 10 1920at206.38.2220AM 1024x1024

നമ്മുടെ നാട്ടിൽ ട്രാൻസ്ലേഷൻ പഠിച്ചാൽ ജോലി ലഭിക്കുമോ?

  🔰 എന്താണ് ട്രാൻസ്ലേഷൻ? 💠 ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് ആശയ വിവർത്തനം നടത്തുന്ന പ്രക്രിയയാണ് ട്രാൻസ്ലേഷൻ. ഒരു source language ഉം ഒരു target language ഉം ഉണ്ടായിരിക്കും. 🔰 ട്രാൻസ്ലേഷൻ ജോലിക്ക് സാധ്യതകൾ ഉണ്ടോ? 💠 വിദേശത്തും സ്വദേശത്തും ആയിരക്കണക്കിന് ജോലി സാധ്യതയുള്ള മേഖലയാണ് ട്രാൻസ്ലേഷൻ മേഖലകൾ Automotive Education Legal Federal Court Transportation Media Press Scientific Section Typing centres 🔰 നമ്മുടെ നാട്ടിൽ ട്രാൻസ്ലേഷൻ പഠിച്ചാൽ […]

നമ്മുടെ നാട്ടിൽ ട്രാൻസ്ലേഷൻ പഠിച്ചാൽ ജോലി ലഭിക്കുമോ? Read More »

WhatsApp20Image202022 10 2720at2010.02.3620PM

ഏത് പൂക്കാത്ത മാവും പൂക്കാൻ

നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാവും പ്ലാവും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. സ്ഥലപരിമിതി ഉള്ളവരാണെങ്കിൽ പോലും കുള്ളൻ തയ്യുകൾ വാങ്ങി വെച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിൽ മാവ് പൂവിടാൻ തുടങ്ങും. എന്നാൽ ഇപ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പ്രശ്നമാണ് മാവ് പൂക്കുന്നില്ല, പൂവിട്ടാലും എല്ല പൂക്കളും കൊഴിഞ്ഞു പോകുന്നത് മൂലം മാമ്പഴം

ഏത് പൂക്കാത്ത മാവും പൂക്കാൻ Read More »

WhatsApp20Image202022 10 2720at208.33.1720PM 582x1024

വ്യാജ തേൻ കണ്ട് പിടിക്കുന്നവർക്ക് 3 ലക്ഷം രൂപ സമ്മാനം

  വ്യാജ തേൻ കണ്ട് പിടിക്കുന്നവർക്ക് 3 ലക്ഷം രൂപ സമ്മാനം വെല്ലുവിളിച്ച് വയനാട്ടുകാരൻ   മറ്റുള്ളവരുടെ അറിവിലേക്ക് Maximum ഷെയർ ചെയ്ത് കാണൂ 👍😳

വ്യാജ തേൻ കണ്ട് പിടിക്കുന്നവർക്ക് 3 ലക്ഷം രൂപ സമ്മാനം Read More »

വെറും 40 രൂപയ്ക്ക്.! വിയറ്റ്നാം ഏളി പ്ലാവിൻ തൈകൾ ഒരു വര്ഷം മുഴുവൻ ചക്ക | farming tips

വെറും 40 രൂപയ്ക്ക്.! വിയറ്റ്നാം ഏളി പ്ലാവിൻ തൈകൾ ഒരു വര്ഷം മുഴുവൻ ചക്ക | farming tips

 വെറും 40 രൂപയ്ക്ക്.! വിയറ്റ്നാം ഏളി പ്ലാവിൻ തൈകൾ ഒരു വര്ഷം മുഴുവൻ ചക്ക ഗ്രീൻവാലി ബോട്ടോണിക്കൽ ഗാർഡനിൽ വെറും 40 രൂപയ്ക്ക് തൈകൾ കൊടുക്കുന്നു. കൊല്ലം കൊട്ടാരക്കര പനവേലിൽ ആണ് ഈ ഗാർഡൻ ഉള്ളത്. ഇവിടെ നിന്ന് 2000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുകയാണെങ്കിൽ വീടുകളിൽ എത്തിച്ചു തരുന്നതായിരിക്കും. വളരെയധികം വിലക്കുറവിലും നല്ല ക്വാളിറ്റിയിലും ഉള്ള തൈകൾ ആണ് ഇവിടെ ലഭിക്കുന്നത്. എല്ലാ തൈകളും ഇവിടെ ലഭ്യമാണ്.വെറൈറ്റി ആയിട്ടുള്ള വിയറ്റ്നാം ഏളി പ്ലാവിൻ തൈകൾ വെറും

വെറും 40 രൂപയ്ക്ക്.! വിയറ്റ്നാം ഏളി പ്ലാവിൻ തൈകൾ ഒരു വര്ഷം മുഴുവൻ ചക്ക | farming tips Read More »

Watermelon 1

തണ്ണിമത്തൻ കൃഷിക്ക് ഒരുങ്ങാം;മികച്ച വിളവിന് തെരഞ്ഞെടുക്കേണ്ടത് ഈ ഇനങ്ങൾ

  ഒക്ടോബർ മാസം തണ്ണിമത്തൻ കൃഷി തുടങ്ങാൻ പറ്റിയ സമയം.തണ്ണിമത്തൻ കൃഷിയ്ക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ 6-8മണിക്കൂർ വെയിൽ കിട്ടുന്ന,നല്ല ഇളക്കം ഉള്ള,നീർ വാർച്ച ഉള്ള സ്ഥലം തന്നെ വേണം. വെയിലുണ്ടെങ്കിലേ വിളവുള്ളൂ… അകലം : വരികൾ തമ്മിൽ 3 മീറ്റര്‍ . വരിയിലെ തടങ്ങൾ തമ്മിൽ 2 മീറ്റര്‍ (ഒരു സെന്റിൽ 7തടം ).ആഴത്തിൽ കുഴി കുത്തി അകലത്തിൽ നടണംരണ്ടടി വ്യാസവും ഒന്നര അടി ആഴവും ഉള്ള കുഴി എടുത്ത് ,മേൽമണ്ണ് തിരികെ കുഴിയിൽ ഇട്ട് പകുതി

തണ്ണിമത്തൻ കൃഷിക്ക് ഒരുങ്ങാം;മികച്ച വിളവിന് തെരഞ്ഞെടുക്കേണ്ടത് ഈ ഇനങ്ങൾ Read More »

WhatsApp20Image202022 10 2720at2010.14.5820AM 1024x1024

ക്യാരറ്റ് തൈകൾ പറിച്ച് നടരുതേ | പ്രമോദ് മാധവൻ

സമതലങ്ങളിൽ ക്യാരറ്റ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദാ.. ദിതാണ് സമയം.  16degree C മുതൽ 20 degree C വരെയുള്ള താപനിലയാണ് നല്ല നിറവും വലിപ്പവും ഉള്ള കിഴങ്ങുകൾ കിട്ടാൻ നല്ലത്. എങ്കിലും 28ഡിഗ്രി വരെയുള്ള ചൂട് ക്യാരറ്റ് താങ്ങും. അതിന് മുകളിലേക്ക് പോകുമ്പോൾ കിഴങ്ങ് ചെറുതാകും. ക്യാരറ്റ് പറിച്ച് നടുന്ന വിളയല്ല എന്ന് മനസിലാക്കുക. വിത്ത് നേരിട്ട് തന്നെ മണ്ണിൽ വിതയ്ക്കണം. അതിന്റെ തായ് വേരിൽ ആണ് അന്നജം സംഭരിച്ചു വയ്ക്കുന്നത്. പേർഷ്യ (ഇന്നത്തെ ഇറാൻ,

ക്യാരറ്റ് തൈകൾ പറിച്ച് നടരുതേ | പ്രമോദ് മാധവൻ Read More »

WhatsApp20Image202022 10 2320at208.23.0520PM 1024x768

കാരറ്റ് പോഷക കലവറകളാല്‍ സമ്പുഷ്ടമാണ്

കാരറ്റ് Carrots പോഷക കലവറകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരറ്റ് ഒരു ശൈത്യകാല വിളയാണ്, കാരറ്റ് വിളകള്‍ക്ക് ആഴത്തിലുള്ള അയഞ്ഞ മണ്ണ് ആവശ്യമാണ്, ഉയര്‍ന്ന ഉല്‍പാദനത്തിന് pH 6.0 മുതല്‍ 7.0 വരെയാകണം. നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഈ ആരോഗ്യകരമായ പച്ചക്കറി എളുപ്പത്തില്‍ വളര്‍ത്താം, ശീതകാല പച്ചക്കറിയായതിനാല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് അനുയോജ്യം. 3 ഇഞ്ച് വ്യത്യാസത്തില്‍ വേണം ചെടികള്‍ നടാന്‍. ആറു മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം

കാരറ്റ് പോഷക കലവറകളാല്‍ സമ്പുഷ്ടമാണ് Read More »

61uIcTs2wNL. SL1280 1024x576

ചെമ്പരത്തിയില്‍ നിന്ന് സിന്ദൂരിലേക്ക്

സുഗന്ധവും തേന്‍ മധുരവുമുള്ള ചുവന്ന ചുളകളുള്ള ചക്ക, സിന്ദൂര്‍ വരിക്കയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കേരള കാര്‍ഷിക സര്‍വകലാശാല സദാനന്ദപുരം കേന്ദ്രം പുറത്തിറക്കിയ സിന്ദൂര്‍ വരിക്കയെന്ന ഇനം നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. നല്ല കരുത്തോടെ ശാഖകളുമായി വളരുന്ന സിന്ദൂര്‍ വരിക്കയുടെ ചക്കകള്‍ ഏതാണ്ട് 12 കിലോയോളം ഭാരമുണ്ടാകും. വര്‍ഷത്തില്‍ രണ്ടു തവണ കായ്്ക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. വര്‍ഷം 1996, കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പേരയത്തുള്ള രാജു ആന്റണിയെന്ന വ്യക്തിയുടെ പറമ്പിലുള്ള ചെമ്പരത്തി വരിക്ക എന്നയിനം പ്ലാവിനെക്കുറിച്ച്

ചെമ്പരത്തിയില്‍ നിന്ന് സിന്ദൂരിലേക്ക് Read More »

Kolamb

വീട്ട് മുറ്റത്ത് നടാന്‍ കൊളമ്പ് മാവ് | kolambu mango tree

  വീട്ടുമുറ്റത്ത് നടാന്‍ അനുയോജ്യമായ മാവിനമാണ് കൊളമ്പ്. നല്ല രുചിയുള്ള മാമ്പഴം, മൂന്നു വര്‍ഷം കൊണ്ടു നിറയെ കായ്കളുണ്ടാകുമെന്നതും കൊളമ്പ് എന്നയിനത്തെ പ്രിയങ്കരമാക്കുന്നു. ചട്ടിയിലും ഡ്രമ്മിലും വരെ ഈയിനത്തെ നട്ടുപരിപാലിക്കാം. എല്ലാ വര്‍ഷവും മാമ്പഴം കിട്ടുന്ന ഈയിനം ശ്രീലങ്കയില്‍ നിന്നാണ് കേരളത്തിലെത്തിയത്. പുഴു ശല്യം കുറവ് പഴത്തില്‍ പുഴുശല്യം കുറവാണ് കൊളമ്പിന്. നല്ല കട്ടിയുള്ള തോലുകളാണ് മറ്റൊരു പ്രത്യേകത. വാഴപ്പഴം പോലെ തോല്‍ ഉരിഞ്ഞു കഴിക്കാം. പഴുത്താലും ഏകദേശം പച്ചയും ചെറിയ തോതില്‍ മഞ്ഞ കളറുമായിരിക്കും മാങ്ങ.

വീട്ട് മുറ്റത്ത് നടാന്‍ കൊളമ്പ് മാവ് | kolambu mango tree Read More »