ചര്‍മം വരളില്ല; ഈ പഴങ്ങള്‍ സഹായിക്കും
ചര്‍മം വരളില്ല; ഈ പഴങ്ങള്‍ സഹായിക്കും Read More »
വീട്ടില്‍ ഒരു കറ്റാര്‍വാഴ വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതിന്റെ പരിപാലനം പലര്‍ക്കും അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഏത് കറ്റാര്‍വാഴയും നമുക്ക് പെട്ടെന്ന് തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. ഇനി വീട്ടില്‍ കറ്റാര്‍വാഴ ചെടി വളര്‍ത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ധാരാളമുള്ള ഒന്നാണ് കറ്റാര്‍വാഴ. ഇത് സൂര്യതാപത്തെ വരെ പ്രതിരോധിക്കുന്നുണ്ട്. പറഞ്ഞാല്‍ തീരാത്ത അത്ര ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് കറ്റാര്‍വാഴക്ക് ഉള്ളത്.
കറ്റാര്‍വാഴ ഇനി തഴച്ച് വളരും: അറിയേണ്ട ടിപ്‌സ് ഇതെല്ലാമാണ് Read More »
1. നായ, പൂച്ച, അലങ്കാര പക്ഷികൾ പുതിയ ഇനം ഓമന മൃഗങ്ങൾ എന്നിവയുടെ പരിചരണം, തീറ്റക്രമം, അസുഖങ്ങൾ, പ്രാഥമിക ചികിത്സ, വളർത്താനുള്ള ക്രമങ്ങൾ, ലൈസൻസിംഗ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ എന്നീ സാങ്കേതിക വിഷയങ്ങളും പേവിഷബാധ പ്രതിരോധിക്കാനുള്ള പ്രത്യേക ക്ലാസുകളും അടങ്ങിയ ഏകദിന പരിശീലന പരിപാടി തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു. ഫീസ് 500 രൂപ. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യുക. 2.
കാർഷിക പരിശീലന പരിപാടികൾ | Agricultural Training Programmes Read More »
പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയുടെ സാധ്യതകൾ ഇനി മങ്ങുമോ? അതെ പ്ലാസ്റ്റിക്ഗ്രോബാഗുകൾക്ക് ഒരു അപരൻ വരുന്നു “ഇ കൊയർ ബാഗ്”. സംസ്കരിച്ച കയർ ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ഗ്രോബാഗുകൾ ഇന്നലെ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇത്തരം ഒരു ബാഗ് നിർമ്മിക്കാനുള്ള സാധ്യത തേടിയ NCRMI യും FOMIL ഉം സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ecoir ബാഗുകൾ. പരിസ്ഥിതിക്ക് ദോഷം വരുന്ന രീതിയിലുള്ള ഹാനികരമായ രാസവസ്തുക്കളോ പ്ലാസ്റ്റിക് സംയുക്തങ്ങളോ ഇതിൽ അടങ്ങിയിരിക്കുന്നില്ല. പ്ലാസ്റ്റിക് വലിച്ചെറിയപ്പെട്ടുകയും ചെയ്യുന്നു. ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
പ്ലാസ്റ്റിക് ഗ്രോബാഗുകൾക്ക് പകരം ഇനി ഇ കൊയർ ബാഗുകൾ Read More »
പപ്പായയുടെ മൊസൈക് രോഗത്തിന് കാരണമാകുന്ന വയറസാണ് പപ്പായ റിംഗ് സ്പോട്ട് വയറസ് (പപ്പായ മൊസൈക്ക് വയറസ് .) ഈ രോഗം ആദ്യമായി കാണപ്പെട്ടത് മുംബൈയിലും, ഉത്തർപ്രദേശിലും , പുനയിലുമാണ്. വൈറസ് ബാധയുണ്ടായാൽ ചെടിയുടെ രോഗ പ്രതിരോധശേഷി പൂർണ്ണമായി കുറഞ്ഞ്, വളർച്ച മുരടിക്കുകയും ,ചെടി നശിച്ചുപോകുകയും ചെയുന്നു. മനുഷ്യനിലായാലും ,മൃഗങ്ങളിലായാലും ,സസ്യങ്ങളിലായാലും ,വയറസ് ബാധയുണ്ടായാൽ, ചികിത്സിച്ച് ഭേദമാക്കുവാൻ കഴിയില്ല. വെള്ളിച്ച ,ഇലപ്പേൻ ,തുടങ്ങിയ മൃദുശരീരമുള്ള ജീവികളാണ് ഈ വൈറസിൻ്റെ വാഹകർ ,ഇവ രോഗബാധയുള്ള ചെടികളിലെ വൈറസിനേയും വഹിച്ച് മറ്റു
പപ്പായ മൊസൈക്ക് | Papaya mosaic virus Read More »
വീഡിയോ, ഫോട്ടോഗ്രഫി മേഖലയില്‍ മാത്രമല്ല കൃഷിയിലും ഇനി ഡ്രോണ്‍ കാലം കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാനും ഇനി ഡ്രോണുകള്‍ പറന്നെത്തും. ജില്ലയില്‍ ആദ്യമായി കാര്‍ഷിക ഇടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്നത് പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് കൃഷി വകുപ്പ്. നെല്‍ കൃഷിക്കാവശ്യമായ മൈക്രോ ന്യൂട്രിയന്‍സ് ആണ് ആദ്യം തളിക്കുന്നത്. ഇതിനായി ഡ്രോണ്‍ മരുന്ന് തളിയില്‍ പരിശീലനവും കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും നടത്തും. ജില്ലയില്‍ കാസര്‍കോട് ബ്ലോക്കിലെ കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാം, കാഞ്ഞങ്ങാട് ബ്ലോക്കിലെ പുല്ലൂര്‍ സ്റ്റേറ്റ് സീഡ്
കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാൻ ഡ്രോണുകള്‍ പറന്നെത്തും Read More »
പച്ചക്കറിവിളകളിൽ മൂന്ന് പ്രത്യേകതകൾ ഉള്ള പച്ചക്കറിയാണ് ചൗ -ചൗ അഥവാ ചോചെയ്‌ക്ക. ചിലയിടങ്ങളിൽ *ണ്ടികുമ്പളങ്ങ (ആസനത്തിന്റെ ചുരുളി വേർഷൻ ) എന്നും വിളിച്ചു കേട്ടിട്ടുണ്ട് . ഒരു വിത്ത് മാത്രമുള്ള ഏക വെള്ളരി വർഗ (Cucurbitaceous )വിളയാണ് ചൗ -ചൗ. രണ്ടാമത്തെ പ്രത്യേകത ഇത് ഒരിക്കൽ മാത്രം നട്ടാൽ മതി എന്നുള്ളതാണ്. കാരണം ഇതിന്റെ മാംസളമായ കിഴങ്ങുകൾ മണ്ണിൽ കേട് കൂടാതെ ഇരിയ്ക്കുകയും യഥാസമയം വീണ്ടും മുളച്ചു വരികയും ചെയ്യും. മൂന്നാമത്തെ പ്രത്യേകത എന്തെന്നാൽ, കായ്കൾ മൂത്ത്
ഒരു വിത്ത് മാത്രം ഉള്ള വെള്ളരി വർഗ വിളയേതാണ്? Read More »
ഈ ഭൂമിയിൽ ജീവൻ നില നിൽക്കുന്നതിന്റെ പിന്നിലുള്ള ഒരു പ്രധാന കാരണം ഫലഭൂയിഷ്ഠി ഉള്ള മേൽമണ്ണാണ്. അതിലാണ് ചെടികൾ നിലയുറപ്പിക്കുന്നത്. പിന്നെയാണ് കാർബണും ഓക്സിജനും ഹൈഡ്രജനും ചേർന്ന് സൗരോർജ്ജത്തിന്റെ മാധ്യസ്ഥത്തിൽ C6 H12 O6 എന്ന തന്മാത്രയുടെ രൂപത്തിൽ അന്നജം ഉണ്ടാക്കി നമ്മളെ ഊട്ടുന്നത്. ഈ മണ്ണില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്തു കാര്യം? അടിസ്ഥാനമുറച്ചാലേ ആരൂഢവും ഉറയ്‌ക്കൂ.. The nation which destroys its soil, destroys itself എന്ന് Franklin. D. Roosewelt. ‘മണ്ണായാലും പൊന്നായാലും സൂക്ഷിച്ചവർക്കുണ്ട്’
മണ്ണിന്റെ നിറത്തിനുമൊണ്ടൊരു കഥ പറയാൻ..| പ്രമോദ് മാധവൻ Read More »
ശീതകാലപച്ചക്കറി വിളകളിൽ അധികമാരും പരീക്ഷിച്ചു കാണാത്ത പച്ചക്കറി വിളയാണ് Brussels Sprout. ബെൽജിയത്തിന്റെ തലസ്ഥാനമായ Brussels ൽ നിന്നാണ് ഈ പേര് കിട്ടിയത്. കാബേജ്, കോളി ഫ്ലവർ, ബ്രോക്കോളി, കെയിൽ എന്നിവരുടെ കുടുംബത്തിൽ നിന്നാണ് വരവ്. Brassica oleracea var gummifera. (Gummifera എന്നാൽ കുഞ്ഞ് മുകുളങ്ങൾ ഉണ്ടാക്കുന്നവ ). ഒരു മീറ്ററോളം നീളം വരുന്ന ഒരു തണ്ടിൽ ഒരു പത്തൻപതു കുഞ്ഞ് ക്യാബേജുകൾ പറ്റിപ്പിടിച്ചു നിന്നാൽ എങ്ങനെ ഇരിക്കും അതാണ് കക്ഷി. 15ഡിഗ്രി മുതൽ 18ഡിഗ്രി
Brussels Sprout (ബ്രസ്സൽസ് സ്പ്രൗട്) Read More »
വിവിധ വെറൈറ്റി താമരകൾ, ഈ വീട്ടമ്മക്ക് ഹോബിയും ഒപ്പം വരുമാനവും !! 68 വെറൈറ്റി താമരകൾ, ഈ വീട്ടമ്മക്ക് ഹോബിയും ഒപ്പം വരുമാനവും …. താമര വളർത്തൽ ഹോബിയും വരുമാനവുമാക്കി മാറ്റിയ എറണാകുളം പട്ടിമറ്റം സ്വദേശി ലത
വിവിധ വെറൈറ്റി താമരകൾ, ഈ വീട്ടമ്മക്ക് ഹോബിയും ഒപ്പം വരുമാനവും !! Read More »