എന്താണ് “വാം” (VAM) (വെസിക്കുലാർ ആർബെസ്കുലാർ മൈക്കോ റൈസ)
എന്താണ് “വാം” (VAM) എന്ന് അറിഞ്ഞ് കൂടാത്തവരാണ് കൂടുതൽ കർഷകരും. വേര് നന്നായാൽ ചെടികൾ നന്നായി എന്ന ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. ചെടികളുടെ വേരു വളർച്ച കൂട്ടാൻ സഹായിക്കുന്നതോടൊപ്പം ,മണ്ണിൽ അലിയാതെ കിടക്കുന്ന ഭാവകങ്ങളെ ( ഫോസ്ഫറസ് ) വിഘടിപ്പിച്ച് മണ്ണിലേക്കു ചേർത്ത് ചെടികളുടെ വളർച്ച കൂട്ടാൻ സഹായിക്കുന്ന ജീവാണു വളമാണ് “വാം” . ഇത് നമ്മുടെ കൃഷിയിടത്തിൽ സുലഭമായി ഉൽപ്പാദിപ്പിക്കുവാനും കഴിയും. വേരു വളർച്ച കൂട്ടുന്നതു കാരണം ചെടികൾ മണ്ണിലെ […]
എന്താണ് “വാം” (VAM) (വെസിക്കുലാർ ആർബെസ്കുലാർ മൈക്കോ റൈസ) Read More »







