Untitled Design 2

ഇന്ന് ലോക നാളികേര ദിനം: പരിചയപ്പെടാം അത്യുല്പാദനശേഷിയുള്ള തെങ്ങിനങ്ങൾ

 ഇന്ന് സെപ്റ്റംബർ 2 ലോക നാളികേര ദിനം. അന്താരാഷ്ട്ര നാളികേര സമൂഹത്തിൻറെ സ്ഥാപകദിനം എന്ന നിലയിലാണ് ഈ ദിവസം ലോക നാളികേര ദിനമായി ആചരിക്കുന്നത്. ലോകത്ത് ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ തന്നെയാണ് ഭാരതം. ഭാരതത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്നത് കല്പ വൃക്ഷങ്ങളുടെ നാടായ കേരളമാണ്. നമ്മുടെ കേരളത്തിൻറെ കാർഷിക സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന വൃക്ഷമാണ് തെങ്ങ്. നമ്മുടെ ഭക്ഷണവിഭവങ്ങളിൽ തുടങ്ങി ആചാരാനുഷ്ഠാനങ്ങളിൽ വരെ സുപ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് നാളികേരം. അത്രത്തോളം പ്രാധാന്യം

ഇന്ന് ലോക നാളികേര ദിനം: പരിചയപ്പെടാം അത്യുല്പാദനശേഷിയുള്ള തെങ്ങിനങ്ങൾ Read More »

WhatsApp20Image202022 09 0220at204.03.3220PM 1024x576

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

 വീടിന്റെ മട്ടുപ്പാവില്‍ ഒരു മനോഹരമായ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ പുറക്കാട്ടിരിയിലെ ദമ്പതികളായ രവീന്ദ്രന്‍ മാഷും ചിന്നമ്മ ടീച്ചറും. കോളേജ് അധ്യാപകരായിരുന്ന ഇരുവരും റിട്ടയര്‍മെന്റ് ജീവിതമിപ്പോള്‍ കൃഷിക്കായി മാറ്റിവെച്ചിരിക്കുകയാണ്. വിവിധ തരം പച്ചക്കറികള്‍ കൂടാതെ വാഴയും ഇലഞ്ഞിമരവും വരെ വീടിന്റെ ടെറസില്‍ വളര്‍ത്തിയെടുത്തിരിക്കുകയാണ് ഈ ദമ്പതികള്‍.

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം Read More »

Brinjo

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

 കുറഞ്ഞ പരിപാലനം കൊണ്ട് കൂടുതൽ വിളവ് ലഭ്യമാകുന്ന വിളയാണ് വഴുതന. പച്ച വെള്ള, നീല തുടങ്ങി നിറഭേദങ്ങളിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ സ്ഥിര സാന്നിധ്യമാണ് ഈ വിള. ഓഗസ്റ്റ് മാസം വഴുതന കൃഷി ചെയ്യുവാൻ ഏറെ അനുയോജ്യമാണ്. വഴുതന കൃഷി ആരംഭിക്കുന്നതിനു മുൻപ് രോഗപ്രതിരോധശേഷി കൂടിയതും, മികച്ച വിളവ് ലഭ്യമാക്കുന്നതും ആയ ഇനങ്ങൾ അറിഞ്ഞിരിക്കണം. ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള സൂര്യ ഇനമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. കൂടാതെ മികച്ച വിളവ് ലഭ്യമാകുന്ന പച്ചനിറത്തിലുള്ള

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ Read More »

Onam 1024x640

ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ഒരുങ്ങുന്നത് 2010 കർഷക ചന്തകൾ

ഓണം വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒരുങ്ങുന്നത് 2010 നാടൻ കർഷക ചന്തകൾ. കൃഷിവകുപ്പിന് ഒപ്പം ഹോർട്ടികോർപ്പും വിഎഫ്പിസികെയും സംയുക്തമായാണ് കാർഷിക ചന്തകൾ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 4 മുതൽ 7 വരെ നാല് ദിവസങ്ങളിലായി ഇവ പ്രവർത്തിക്കും. കർഷക ചന്തകളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സെപ്റ്റംബർ 3 വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഹോർട്ടികോർപ്പ് വിപണിയിൽ വച്ച് നിർവഹിക്കും കൃഷിവകുപ്പിന് കീഴിൽ 1350 കർഷക ചന്തകളും ഹോർട്ടികോർപ്പിന് 500 ചന്തകളും വിഎഫ്പിസികെയുടെ 160

ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ഒരുങ്ങുന്നത് 2010 കർഷക ചന്തകൾ Read More »

Indoor4

വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ ചെടികൾ… തുടക്കക്കാർക്ക് ഇവ ബെസ്റ്റാ!!

 അലങ്കാര ചെടികൾ വീടിനുള്ളിൽ വയ്ക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അലങ്കാരത്തിന് പുറമെ വീടിനുള്ളിൽ ശുദ്ധവായു ലഭിക്കാനും പോസിറ്റിവ് എനർജി നൽകാനും ഇൻഡോർ ചെടികൾ സഹായിക്കുന്നു. കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടികളാണ് എല്ലാവരും വളർത്താൻ ഇഷ്ടപ്പെടുന്നത്. എന്നാൽ, ഇൻഡോർ ചെടികൾ വളർത്തുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഇൻഡോർ ചെടികൾ വിഷ സ്വഭാവമുള്ളവയാണ്. കുട്ടികളുള്ള വീടുകളിൽ വളരെ സൂക്ഷിച്ച് വേണം ഇത്തരം ചെടികൾ വളർത്താൻ. ചെടിയുടെ ഇലകൾ കുട്ടികൾ കടിക്കാനും വിഴുങ്ങാനും ഇടയുള്ളതിനാൽ കുട്ടികൾക്ക് കയ്യെത്തി പിടിക്കാൻ പറ്റാത്ത ഇടങ്ങളിൽ ഇവ

വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ ചെടികൾ… തുടക്കക്കാർക്ക് ഇവ ബെസ്റ്റാ!! Read More »

Indoor Plants

വീടിന് ഭംഗി കൂട്ടാൻ ഈ ചെടികൾ മതി

                                           Indoor flowers to beautify the house with plants നിങ്ങൾക്ക് പൂക്കളോടും പൂന്തോട്ടപരിപാലനത്തോടും താൽപ്പര്യമുണ്ടെങ്കിലും സ്ഥലക്കുറവ് കാരണം നിങ്ങളുടെ ഹോബി പിന്തുടരാൻ കഴിയുന്നില്ലെങ്കിൽ, അസ്വസ്ഥരാകരുത്. സ്ഥലമില്ലെങ്കിലും നിങ്ങളുടെ ഹോസ്റ്റൽ മുറിയിലോ അപ്പാർട്ട്‌മെന്റിലോ നിങ്ങൾക്ക് പൂക്കൾ നടാവുന്നതാണ്. പരിചരണം ആവശ്യമായ ചെടികളാണ് ഇൻഡോർ പ്ലാന്റ്സ്, എന്നാൽ ചില

വീടിന് ഭംഗി കൂട്ടാൻ ഈ ചെടികൾ മതി Read More »

WhatsApp20Image202022 09 0120at2010.09.1120PM 1024x576

ബോണ്‍സായി ചെടികള്‍ വളര്‍ത്താം | Bonsai plants can be grown

                                                                                    Bonsai plant ഉദ്യാനത്തില്‍ ഏറ്റവും കൗതുകം നിറഞ്ഞതും അലങ്കാരമുള്ളതുമാണ് ബോണ്‍സായി ചെടികള്‍. ബോണ്‍സായി എന്ന വാക്കിൻ്റെ  അര്‍ത്ഥം തളികയിലെ

ബോണ്‍സായി ചെടികള്‍ വളര്‍ത്താം | Bonsai plants can be grown Read More »

Indoor20garden20pots 1024x576

ഭംഗിയുള്ള ഇൻഡോർ ഗാർഡൻ പോട്ടുകൾ വെറും 30 രൂപ ചെലവിൽ നിർമ്മിക്കാം

                                                                        Indoor garden pots അകത്തളച്ചെടികളുടെ അഴക് വർദ്ധിക്കുന്നത് അവ നട്ടിരിക്കുന്ന ചട്ടിയുടെ കൂടി ഭംഗി കണക്കിലെടുത്താണ്.  ഭംഗിയുള്ള ചട്ടികളിലെ ചെടികൾ കാണാൻ ഭംഗിയായിരിക്കും. എന്നാൽ, മോശം ചട്ടികളിൽ

ഭംഗിയുള്ള ഇൻഡോർ ഗാർഡൻ പോട്ടുകൾ വെറും 30 രൂപ ചെലവിൽ നിർമ്മിക്കാം Read More »

Zebraplant

ആകർഷകമായ ഇലകളുള്ള സീബ്രാച്ചെടി വീട്ടിനകത്തും പുറത്തും വളർത്താം

                                                                                Zebra plant ബ്രസീൽ ജന്മദേശമായ സീബ്രച്ചെടിയുടെ ഇലകളാണ് കൂടുതൽ ആകർഷകം. വെളുത്ത വരകളോടുകൂടിയ  കടുംപച്ചനിറത്തിലുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത.  ഈ ചെടികൾ വളർത്താൻ

ആകർഷകമായ ഇലകളുള്ള സീബ്രാച്ചെടി വീട്ടിനകത്തും പുറത്തും വളർത്താം Read More »