നിങ്ങൾക്കും പഠിക്കാം തേനീച്ച കൃഷി സൗജന്യമായി
സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ നിങ്ങൾക്കും പഠിക്കാം തേനീച്ച കൃഷി സൗജന്യമായി. Nilackal Bee Garden ആരംഭിക്കുന്നു സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലന പരിപാടി ‘സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ’ August-15 നെ ആരംഭിക്കുന്ന 8 ആം ബാച്ചിലേക്ക് ഉള്ള അപേക്ഷകൾ ക്ഷണിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ വിജയകരമായി അനേകം ബാച്ചുകൾ പൂർത്തീകരിച്ച കോഴ്സിൻ്റെ പ്രത്യേകതകൾ ഞങ്ങളുടെ ക്ലാസിന്റെ പ്രത്യേകതകൾ : 🐝 ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലനം 🐝 വൻതേനീച്ച കൃഷിയെക്കുറിച്ചും ചെറുതേനിച്ച കൃഷിയെ
നിങ്ങൾക്കും പഠിക്കാം തേനീച്ച കൃഷി സൗജന്യമായി Read More »









