കർക്കിടകത്തിൽ മാത്രമാക്കണോ പത്തിലക്കറികൾ? | പ്രമോദ് മാധവൻ
‘കായേം ചേനേം മുമ്മാസം ചക്കേം മാങ്ങേo മുമ്മാസം താളും തകരേം മുമ്മാസം അങ്ങനേം ഇങ്ങനേം മുമ്മാസം’ ഇതായിരുന്നു ഒരു കാലത്ത് അർദ്ധ പട്ടിണിക്കാരനായ മല്ലുവിന്റെ മൃത്യുംഞ്ജയ മന്ത്രം. പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്നിങ്ങനെ ഓർമ്മകളിൽ വറുതിയുടെ സ്മരണകൾ ഉയർത്തുന്ന മാസം. ഈ മാസം തന്നെയാണ് പുണ്യമാസമായും ഹിന്ദുക്കൾ കരുതുന്നത്. രാമായണ മാസം. പിതൃ സ്മരണകൾ ഉണർത്തുന്ന കർക്കടക വാവ്ബലിയും ഈ മാസം തന്നെ.ജന്മാന്തരങ്ങളിലൂടെ പകർന്ന് കിട്ടിയ ജനിതക നൈരന്തര്യത്തിന് പിൻതലമുറകൾ പൂർവ്വസ്സൂരികൾക്ക് നൽകുന്ന ആദരവ് നൽകുന്ന മാസം. യമധർമ്മൻ,
കർക്കിടകത്തിൽ മാത്രമാക്കണോ പത്തിലക്കറികൾ? | പ്രമോദ് മാധവൻ Read More »










