പരാഗണത്തിന് ഒരു കൈ സഹായം.. പ്രമോദ് മാധവൻ
ജന്തുജാലങ്ങളിൽ വംശ വർധനവിനുള്ള പ്രക്രിയകൾ ആരും അവരെ പഠിപ്പിക്കേണ്ടതില്ല. അത് ജനിതകമായി ഓരോ ജന്തുക്കളിലും ഒരു ഉൾപ്രേരണ (Instinct )ആയി അന്തർലീനമായിരിക്കു ന്നു. അതിന് ഒരു കാരണം ജന്തുജാലങ്ങൾക്കെല്ലാം തനിയെ സഞ്ചരിക്കാനും തന്റെ ഇണയെ തെരെഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും ശേഷിയും ഉള്ളത് കൊണ്ടാണ്. എന്നാൽ ചെടികളിൽ അങ്ങനെ അല്ല. സഞ്ചരിക്കാൻ കഴിയാത്തത് കൊണ്ടും പ്രകൃതി ഒരുക്കിയിട്ടുള്ള പല തരത്തിലുള്ള തടസ്സങ്ങൾ കൊണ്ടും പലപ്പോഴും, അല്ല ഭൂരിഭാഗം സമയങ്ങളിലും,ബീജ സംയോഗത്തിന് പുറംസഹായം വേണ്ടി വരും. കാറ്റ്, മഴ, തേനീച്ചകൾ,
പരാഗണത്തിന് ഒരു കൈ സഹായം.. പ്രമോദ് മാധവൻ Read More »










