പിസ്ത കഴിച്ചാൽ എന്തൊക്കെയാണ് ഗുണങ്ങൾ😍😍😍
പിസ്ത ഷേക്ക്, ചോക്ക്ളേറ്റ്, ഐസ്ക്രീം അങ്ങനെ പിസ്ത എന്നത് ഒഴിച്ച് കൂടാനാവാത്ത ഒരു ഗംഭീര ഐറ്റമാണ്. ലോകത്തിൻറെ എല്ലാ ഭാഗത്തും പിസ്ത ലഭ്യമാണ് എന്ന് മാത്രമല്ല പിസ്തക്ക് ഗുണങ്ങളും ഏറെയാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് പകരമായോ വൈകീട്ട് ചായക്കൊപ്പമായോ അങ്ങിനെ എങ്ങിനെയായാലും കഴിക്കാൻ പറ്റുന്നതും അത് കൊണ്ട് ഗുണമുണ്ടാകുന്നതുമായ ഒന്നാണിത്. എന്താണ് പിസ്ത കൊണ്ടുള്ള ഗുണങ്ങൾ പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള മറ്റ് ലഘുഭക്ഷണങ്ങൾക്ക് ഇത് ഒരു മികച്ച ബദലാണ്. ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്
പിസ്ത കഴിച്ചാൽ എന്തൊക്കെയാണ് ഗുണങ്ങൾ😍😍😍 Read More »
