കൂര്‍ക്കംവലി ആരോഗ്യപ്രശ്‌നമാകാം
കൂര്‍ക്കംവലി ആരോഗ്യപ്രശ്‌നമാകാം കൂര്‍ക്കംവലി അതിരുവിടുന്നുണ്ടെങ്കില്‍ സുക്ഷിക്കണം. ചിലപ്പോള്‍ ഏതെങ്കിലും ആരോഗ്യപ്രശ്‌നത്തിന്റെ തകരാറാകാമിത്. ചെറുതും വലുതുമായ ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായി കൂര്‍ക്കംവലി ഉണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രം ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് ആരോഗ്യപ്രശ്‌നമായി കാണേണ്ടതില്ല. അതേസമയം പതിവായുള്ള കൂര്‍ക്കംവലി ഗൗരവമായി കാണുകതന്നെ വേണം. പലപ്പോഴും ഇവര്‍ ഉറക്കമുണര്‍ന്നാല്‍ ക്ഷീണിതരായി കാണപ്പെടുന്നു. ഇവര്‍ക്ക് ശരിയായ ഉറക്കം ലഭിക്കുന്നില്ല, അല്ലെങ്കില്‍ ഉറക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസം നേരിടുന്നു എന്നാണ് ഇതിന് കാരണം. അതിനാല്‍ ഇക്കൂട്ടര്‍ ശരിയായ
കൂര്‍ക്കംവലി ആരോഗ്യപ്രശ്‌നമാകാം Read More »
