കെപ്പൽ പഴത്തെയറിയാം Kepel fruit tree
കൃഷി ചെയ്യാം കെപ്പൽ ശരീരത്തെ സുഗന്ധപൂരിതമാക്കുന്ന അപൂർവ്വമായ ഫലത്തിന്റെ കൃഷി കേരളത്തിലും വ്യാപിക്കുന്നു നിങ്ങൾക്കും കൃഷി ചെയ്യാം കെപ്പൽ.! ശരീരത്തെ സുഗന്ധപൂരിതമാക്കുന്ന അപൂർവ്വമായ ഫലത്തിന്റെ കൃഷി കേരളത്തിലും വ്യാപിക്കുന്നു പണ്ട് സുല്‍ത്താന്‍മാരുടെ ഭരണകാലത്ത് ഇന്‍ഡൊനീഷ്യയിലെ ജാവയില്‍ ഒരു പ്രത്യേക മരം നട്ടുപിടിപ്പിച്ചാല്‍ നട്ടുവളര്‍ത്തിയയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.! കൊട്ടാരത്തിനകത്തല്ലാതെ രാജ്യത്ത് പുറത്തൊരിടത്തും ഈ മരം നട്ടുവളര്‍ത്താന്‍ നിയമപ്രകാരം അനുവാദമുണ്ടായിരുന്നില്ല.! കാരണം അത്രയും ഔഷധഗുണമുള്ള അതിന്റെ കായോ ഇലയോ പൂവോ സാധാരണക്കാർക്ക് ലഭ്യമാവാരുതെന്ന് രാജാക്കന്മാർ നിർബന്ധമുണ്ടായിരുന്നു.! ആ ഫലം തുടര്‍ച്ചയായി
കെപ്പൽ പഴത്തെയറിയാം Kepel fruit tree Read More »

