AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP

മല്ലി ഇല കൃഷി ചെയ്യേണ്ട രീതി Cultivate Coriander Leaves

കൃഷി ചെയ്യേണ്ട രീതി ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്. നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം

മല്ലി ഇല കൃഷി ചെയ്യേണ്ട രീതി Cultivate Coriander Leaves Read More »

പൂച്ചെടികളിലും പച്ചക്കറികളിലും പൂ നിലനിൽക്കാൻ…

 പൂച്ചെടികളിലും പച്ചക്കറികളിലും കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും പച്ചക്കറികളിലെ പൂകൊഴിച്ചിൽ തടഞ്ഞു പൂക്കളെല്ലാം ഫലങ്ങളായി മാറാനും വളർച്ച വേഗത്തിലാക്കാനും 100% പരീക്ഷിച്ചു വിജയിച്ച ഒരു ഉത്തമ മാർഗം ഇതാ,  ഉപയോഗിച്ച് ഒരാഴ്ചക്കുള്ളിൽത്തന്നെ റിസൾട്ട് ഉറപ്പ്… * പുളിച്ച മോര് കൊണ്ടുള്ള ഈ പ്രയോഗം ഏതൊക്കെ രീതിയിൽ ചെയ്യാം എന്ന് നമുക്ക് നോക്കാം. രീതി – 1 > പുളിച്ച മോര് 1 ലിറ്റർ > തേങ്ങാപ്പാൽ 1 ലിറ്റർ എന്നിവ ഒരു പാത്രത്തിൽ ഒഴിച്ച്  (കഴിവതും മൺ കലം

പൂച്ചെടികളിലും പച്ചക്കറികളിലും പൂ നിലനിൽക്കാൻ… Read More »

കള നല്ലതാണ്…പക്ഷേ…. ചില്ലറക്കാരനല്ല..

 കൃഷിയിൽ കർഷകന്റെ ഒരു പ്രധാന ശത്രു കളകൾ ആണ്. വിളനഷ്ടത്തിന്റെ 20-25 ശതമാനം കാരണം കളകൾ വളങ്ങൾ വലിച്ചെടുത്തു ചെടികളുടെ വളർച്ചയെ മുരടിപ്പിക്കുന്നതാണ്. എവിടെ വെയിലും വെള്ളവും വളവും ഉണ്ടോ, അവിടെ ചെടികൾ താനേ വളർന്ന് വരും. അതാണ് പ്രകൃതി നിയമം. കാരണം    ചെടികൾ വളർന്നില്ല എങ്കിൽ മണ്ണിൽ വെയിൽ നേരിട്ട് പതിക്കുകയും ജലാംശം നഷ്ടപെടുകയും മണ്ണിൽ ഉള്ള സൂക്ഷ്മജീവികൾ മരിക്കുകയും ചെയ്യും. അമ്മയായ പ്രകൃതി അതാഗ്രഹിക്കുന്നില്ല.  “ഒന്നുകിൽ കള അല്ലെങ്കിൽ വിള” കയ്യൂക്കുള്ളവൻ കാര്യക്കാരൻ.

കള നല്ലതാണ്…പക്ഷേ…. ചില്ലറക്കാരനല്ല.. Read More »

പഴവർഗ കൃഷിക്ക് ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിൽ സബ്‌സിഡി

കൃഷിക്ക് ആനുകൂല്യം: 31 വരെ അപേക്ഷിക്കാം. കാസർകോട്: സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന ഗുഡ് അഗ്രികൾച്ചർ പ്രാക്ടീസ് പദ്ധതിയിൽ പഴവർഗ പച്ചക്കറി കൃഷിക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാഴകൃഷി വാഴകൃഷി വ്യാപനത്തിന് ഹെക്ടർ ഒന്നിന് 26,250 രൂപയും കൈതച്ചക്ക കൃഷിക്ക് ഹെക്ടർ ഒന്നിന് 26,250 രൂപയും പാഷൻ ഫ്രൂട്ട് വ്യാപനത്തിന് ഹെക്ടർ ഒന്നിന് 30,000 രൂപയും സബ്‌സിഡി നൽകും. പച്ചക്കറി കൃഷി  പച്ചക്കറി കൃഷി പന്തലുളളതിന് 20,000 രൂപയും പന്തലില്ലാത്തതിന് 15,000

പഴവർഗ കൃഷിക്ക് ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിൽ സബ്‌സിഡി Read More »

സാധാരണ നമ്മൾ കണ്ടുവരുന്ന കറ്റാർവാഴ പച്ചനിറമാണ് Red Aloe Vera Plant

ചുവന്ന കറ്റാർവാഴ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ആദ്യം തെളിയുന്നത് ചുവന്ന കളറുള്ള  കറ്റാർവാഴ ആയിരിക്കും. പക്ഷെ ഇതിന്റെ പുറംഭാഗമല്ല ചുവപ്പ്.  ഈ കറ്റാർവാഴ  മുറിച്ച് കുറച്ചു സമയം വെച്ചതിനുശേഷമാണ്  കറ്റാർവാഴയുടെ മുറിച്ച ഭാഗം ചുവന്ന കളറിലേക്ക് മാറുന്നത്.  Googleൽ red aloe vera plant എന്ന് search ചെയ്താൽ ചിലപ്പോൾ Photoshop കറ്റാർ വാഴ  വന്നേക്കാം.🤭  ചുവന്ന കറ്റാർവാഴ കൃഷി വിപണനസാധ്യതയിലും ഔഷധമൂല്യത്തിന്റെ കാര്യത്തിലും ഏറെ മുൻപിൽ നിൽക്കുന്ന സസ്യമാണ് കറ്റാർവാഴ. ലോകത്താകമാനം നാനൂറിലധികം കറ്റാർവാഴ ഇനങ്ങൾ

സാധാരണ നമ്മൾ കണ്ടുവരുന്ന കറ്റാർവാഴ പച്ചനിറമാണ് Red Aloe Vera Plant Read More »

Farmseller Online Nursery Good quality vegetables fruits flowers seeds and plants

 വർഷങ്ങളായി കൃഷി ചെയ്ത് ഉയർന്ന വിളവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തിയ നാടൻ പച്ചക്കറികളുടെ വിത്തുകളും തൈകളും കൂടാതെ അലങ്കാര ചെടികളും Farmseller എന്ന ഓൺലൈൻ നഴ്‌സറി വഴി ഇടനിലക്കാരില്ലാതെ മിതമായ നിരക്കിൽ നിങ്ങൾക്ക് ലഭിക്കും.  നല്ല ഇനം വിത്തുകളും ചെടികളും നിങ്ങൾ തിരിയുന്നില്ലേ എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു പുതിയ അവസരം ഒരുക്കുകയാണ് ഫാം സെല്ലർ . 100%  കോളിറ്റി    യുള്ള വിത്തുകളും ചെടികളുമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. നിങ്ങളുടെ അടുക്കൽ എത്തിയ വിത്തുകൾ എന്തെങ്കിലും കാരണത്താൽ മുളക്കതെ

Farmseller Online Nursery Good quality vegetables fruits flowers seeds and plants Read More »

ഇനി പറമ്പിലെ പുല്ല് പറിച്ച് സമയം കളയണ്ട, ഈ സൂത്രവിദ്യ പ്രയോഗിക്കൂ

പുല്ല് പറിക്കാൻ ഇതാ ഒരു എളുപ്പവഴി … നമ്മുടെ വീട്ടുമുറ്റത്തും കൃഷിയിടത്തിലും ഉണ്ടാകുന്ന പുല്ല് എങ്ങനെ നീക്കം ചെയ്യാം എന്ന് ആകുലപ്പെടുന്നവരാണ് നമ്മളിൽ പലരും. മഴക്കാലമായതോടെ കാട് പിടിച്ച പോലെ ചുറ്റിലും പുല്ല് വളരുകയും, കൊതുകുശല്യം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് പലരുടെയും വീട്ടിൽ.  പാമ്പ് പോലുള്ള ഇഴജന്തുക്കളുടെ ശല്യം വേറെയും. ഓരോ പ്രാവശ്യവും വളരെ കഷ്ടപ്പെട്ടു പുല്ല് പറിച്ചു കഴിഞ്ഞു, അടുത്ത ദിവസം ചെറുതായി മഴ ചാറിയാൽ പുല്ല് വേഗത്തിൽ വളർന്നു വീണ്ടും കാട് പോലെയായി നമ്മൾക്ക് തലവേദന

ഇനി പറമ്പിലെ പുല്ല് പറിച്ച് സമയം കളയണ്ട, ഈ സൂത്രവിദ്യ പ്രയോഗിക്കൂ Read More »

മാമ്പഴപ്പുഴുവിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം ഇതാ…

 പഴയീച്ച കെണി മാമ്പഴപ്പുഴുവിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം ഫിറമോൺ കെണികളാണ്. എതിർലിംഗത്തിൽപ്പെട്ട ഇണയെ ആകർഷിക്കാൻ പ്രകൃത്യാ ശരീരം ഉത്പാദിപ്പിക്കുന്ന വസ്തുക്കളാണ് ലൈംഗിക ഫിറമോണുകൾ. ഇത് നമുക്ക് രാസിക മാർഗത്തിലൂടെ ഉത്പാദിപ്പിക്കാം. ഈ സാധ്യതയാണ് ഫിറമോൺ കെണിയുടെ അടിസ്ഥാനതത്ത്വം. മാമ്പഴപ്പുഴുവിന്റെ ആണീച്ചകളെ ആകർഷിച്ച് നശിപ്പിക്കാനാവശ്യമായ ലൈംഗിക ഫിറമോൺ കെണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. പെണ്ണീച്ചയുടെ ഗന്ധമാണ് ഈ കെണികൾക്കുള്ളത്. മീതൈൽ യൂജിനോൾ എന്ന രാസവസ്തു പ്രത്യേക അനുപാതത്തിൽ മറ്റു രാസവസ്തുക്കളുമായി യോജിപ്പിച്ചുണ്ടാക്കിയ മിശ്രിതമാണ് കെണി നിർമാണത്തിന് ഉപയോഗിക്കുന്നത്. ആണീച്ചകളെ ആകർഷിച്ച്

മാമ്പഴപ്പുഴുവിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം ഇതാ… Read More »

(No Title)

 വിത്തിനു വേണ്ടി കായ്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യത്തേതും അവസാനത്തേതും ഒഴിവാക്കുക. പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് ആഴ്ചയില്‍ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം. കോവല്‍ തടത്തില്‍ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വിര്‍ധിപ്പിക്കാന്‍ സാധിക്കും. കുമ്പളം പതിനെട്ടില വിടര്‍ന്നുകഴിഞ്ഞാല്‍ ആഗ്രഭാഗം നുള്ളിക്കളയണം. വിളവ് ഗണ്യമായി കൂടും. പത്തുഗ്രാം കൂവളത്തിന്റെ ഇല ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ച് 200 മി. ലി പുതിയ ഗോമൂത്രവും 6 ലിറ്റര്‍ വെള്ളവും ചേര്‍ത്തു തളിച്ചാല്‍ പല കീടങ്ങളും

(No Title) Read More »

കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു.

 കൊട്ടിയൂരിലെ പ്രസിദ്ധമായ ചന്ദ്രശേഖരൻ മാവ് (മന്ദം ചേരി മാവിനെ) ആദരിക്കാൻ എത്തിയ നാട്ട്മാവ് – കൂട്ടായ്മയുടെ കൂടി ചേരൽ 19-12- 21 ന് കൊട്ടിയൂരിൽ നടന്നു.  തദ്ദേശിയ നാട്ട് മാവ് കൂട്ടായ്മ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ചന്ദ്ര കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു.ശേഖരൻ മാവിനെ ആദരിച്ചു. വാർഡ് മെമ്പർ ജീജ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തദ്ദേശീയ നാട്ട് മാവ് കൂട്ടായ്മ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സഖിൽ ടി.ആർ മുഖ്യാഥിയായി. നാശത്തിൻ്റെ വക്കിലായതും മൂന്നൂറ്റ് അമ്പതിലധികം

കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു. Read More »