പാവൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാവൽ കൃഷിയിൽ അറിയേണ്ട കാര്യങ്ങൾ | Paval Krishi | Bitter Gourd Cultivation in Malayalam കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്. നടീൽ സമയം : മെയ് -ആഗസ്റ്റ് സെപ്റ്റംബർ -ഡിസംബർ ജനുവരി -മാർച്ച് ഇനങ്ങൾ : പ്രിയ -നീണ്ട പച്ചനിറത്തിലുള്ള കായ്കൾ.കായുടെ അഗ്രഭാഗത്തിന് വെള്ളനിരമാണ്. പ്രിയങ്ക – വെളുത്ത വലിപ്പമുള്ളതും പരന്ന മുള്ള്കളുള്ള തുമായ
പാവൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More »


