ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും അറിഞ്ഞിരിക്കാൻ

 ഈ ചെടി  കോട്ടക്കൽ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ    മരുന്നിനു വേണ്ടി ഉപയോഗിക്കാറുണ്ട്. നമ്മുടെ വീടുകളിൽ  നട്ടുപിടിപ്പിക്കുന്ന  ചെടികൾ അങ്ങോട്ട് കൊണ്ട് കൊടുത്താൽ അവർ വാങ്ങിക്കുകയും ചെയ്യും. ചെറിയ കാശും ലഭിക്കും. ഉഷമലരി vinca rosea  പൂന്തോട്ടങ്ങളിലും വീടിന്റെ  മുറ്റങ്ങളിലുമൊക്കെ സാധാരണയായി നട്ടു വളർത്തുന്ന ഒരു ചെടിയാണ് ഉഷമലരി. ഉഷമലരിയുടെ പൂവുകളെ അടിസ്ഥാനമാക്കി ചുവപ്പ് ഉഷമലരി, വെള്ള ഉഷമലരി എന്നിങ്ങനെ തരം തിരിക്കുന്നു. * ശവനാറിപ്പൂച്ചെടി, ശ്മശാനപ്പൂച്ചെടി, നിത്യകല്യാണി ചെടി, എന്നിങ്ങനെ പല പ്രാദേശിക നാമങ്ങളിൽ ഉഷമലരി

ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും അറിഞ്ഞിരിക്കാൻ Read More »

(No Title)

കേരളത്തിൽ ഭക്ഷ്യ വിളകൾ ഉത്പാദനം ഇങ്ങനെ ആവുന്നതിൽ കേരളത്തിലെ വുത്യസ്ഥ കൃഷി വകുപ്പുകൾ വഹിച്ച പങ്ക് ചെറുതല്ല. ടൈം to ടൈം വർക്.ചെയ്യുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥർ….

(No Title) Read More »

green

സവാള തണുപ്പ് സമയത്ത് കൃഷി ചെയ്തു ചൂട് സമയത്ത് വിളവെടുക്കാം

 സവാള –  അടുക്കള തോട്ടത്തിൽ വളർത്തിയെടുക്കാം നമ്മുടെ നാട്ടില്‍ സവാള കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയം നവംബര്‍ മുതല്‍ നാലു മാസത്തോളമാണ്.  നടുമ്പോള്‍ തണുപ്പും വിളവെടുക്കാറാകുമ്പോള്‍ ചൂടുമാണ്  ഇവയ്ക്കു ആവശ്യം. സവാളയുടെ വിത്ത് പാകി പറിച്ചു നടുന്നതാണ്‌ അഭികാമ്യം. ഉത്തരേന്ത്യയില്‍ കൃഷി ചെയ്യുന്ന ‘അഗ്രിഫൗണ്ട് ഡാർക്ക് റെഡ്’ എന്ന ഇനമാണ് നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യം. വിത്തുകള്‍ മിക്ക കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളിലും ലഭിക്കും. വിത്ത്‌ പാകി 10 സെന്റീ മീറ്റർ ഉയരമാകുമ്പോഴേക്കും തൈകൾ പറിച്ചു നടാൻ പാകമാകും. നന്നായി

സവാള തണുപ്പ് സമയത്ത് കൃഷി ചെയ്തു ചൂട് സമയത്ത് വിളവെടുക്കാം Read More »

മരച്ചീനി സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

 കപ്പ മാത്രം നിത്യമായാൽ പിത്തമത്രേ ഫലം നിശം                                                                                                 -പ്രമോദ്

മരച്ചീനി സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? Read More »

തുടങ്ങണം ചെറുകൃഷി, വീടുകളിലും

സംസ്ഥാനത്ത് പച്ചക്കറി വില വർധിച്ചതിന്  കൃഷി വകുപ്പിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്തുകൊണ്ട് പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി കാണുന്നു. അതുപോലെ 60,000 ഉദ്യോഗസ്ഥർ ഉള്ള ഒരു വകുപ്പാണ് കൃഷിവകുപ്പ് എന്നും വ്യാജപ്രചരണങ്ങൾ നടക്കുന്നു. എന്നാൽ കൃഷിവകുപ്പിന്റെ വികസനപ്രവർത്തനങ്ങളും കർഷക ക്ഷേമ പദ്ധതികളും മനസ്സിലാക്കിയുള്ള ഒരു പോസ്റ്റ് അല്ല ഇതെന്നു വ്യക്തം.  സംസ്ഥാന കൃഷി വകുപ്പിൽ എല്ലാ വിഭാഗത്തിൽ ഉള്ള ജീവനക്കാരെയും ഉൾപ്പെടുത്തിയാൽ തന്നെയും 7932   മാത്രമാണ് എണ്ണം. ഓരോ കൃഷിഭവനും മൂന്നും നാലും ജീവനക്കാരെ കൊണ്ടുമാത്രമാണ്

തുടങ്ങണം ചെറുകൃഷി, വീടുകളിലും Read More »

വിക്സിന്റെ മണമുള്ള തുളസിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

വിക്സിന്റെ മണമുള്ള തുളസിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അതുകൊണ്ടു തന്നെ ഈ ചെടിയെ വിക്സ് തുളസി എന്ന് വിളിക്കുന്നു.        വിക്സ് തുളസി ( vicks tulsi helth benefits )                                                  പുതിന കുടുംബത്തിൽ പെടുന്ന ഈ ചെടി മെന്താ ആർവെൻസിസ് അല്ലെങ്കിൽ വിക്സ്

വിക്സിന്റെ മണമുള്ള തുളസിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? Read More »

കപ്പ കൃഷി ചെയ്യാന്‍ കൂടുതല്‍ പരിചയം വേണ്ടെന്നാണ് നമ്മുടെ ധാരണ, അത് തെറ്റാണ്

കപ്പ, മരച്ചീനി, പൂള, ചീനി തുടങ്ങി പല പേരിലും അറിയപ്പെടുന്ന  കിഴങ്ങുവർഗമാണ് ഇത്.  ഇനിയും ഒരുപാട് പേരുകൾ ഇതിനുണ്ട്  വ്യത്യസ്തമായ പേരുകൾ ഉണ്ടെങ്കിൽ അത് കമന്റായി  രേഖപ്പെടുത്തുക. കപ്പ എന്ന മരച്ചീനി  കപ്പ  വെറുതെ കമ്പ് കുത്തിയാലും  അതങ്ങ് കിളിര്‍ക്കും, എന്നാല്‍ നല്ല മണ്ണിളക്കവും വളവും വേണ്ട കൃഷി തന്നെയാണ് കപ്പ കൃഷി. ഇന്നത്തെ ജോലി കൂലി വെച്ച് നോക്കുമ്പോള്‍ കപ്പ മൂട് ഒന്നിന്  കുറഞ്ഞത്‌ ഇരുപതു കിലോ എങ്കിലും വിളവു കിട്ടണം, അതെങ്ങനെ കിട്ടും എന്ന്

കപ്പ കൃഷി ചെയ്യാന്‍ കൂടുതല്‍ പരിചയം വേണ്ടെന്നാണ് നമ്മുടെ ധാരണ, അത് തെറ്റാണ് Read More »

ചക്ക കൊണ്ടുള്ള 10 വിഭവങ്ങളെ പരിചയപ്പെടാം

 നിങ്ങളുടെ വീട്ടിൽ ചക്കയുണ്ടോ എങ്കിൽ ഓരോ ദിവസവും ട്രൈ ചെയ്തു നോക്കൂ. ചക്ക കൊണ്ടുള്ള 10 വിഭവങ്ങളെ പരിചയപ്പെടാം. 1. ഇടിച്ചക്കത്തോരൻ 🔹ചേരുവകൾ  1. ഇടിച്ചക്ക പ്രായത്തിലുള്ള  ചക്ക– ഒന്ന്  2. നാളികേരം–ഒന്ന് (ചിരവിയത്)  3. കടുക്, വറ്റൽ മുളക്,  ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്പൂൺ  4. കറിവേപ്പില–ഒരു തണ്ട്  5. വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്പൂൺ  6. മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്പൂൺ വീതം  7. ഉപ്പ്–പാകത്തിന്  🔹പാചകം ചെയ്യുന്നവിധം  ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി

ചക്ക കൊണ്ടുള്ള 10 വിഭവങ്ങളെ പരിചയപ്പെടാം Read More »