അടുക്കളത്തോട്ടം നിർമ്മിക്കാം വിഷരഹിത ഭക്ഷണം കഴിക്കാം

         വീട്ടിലൊരു പച്ചക്കറിത്തോട്ടം   വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം.   ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം.  തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം.  ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം.

അടുക്കളത്തോട്ടം നിർമ്മിക്കാം വിഷരഹിത ഭക്ഷണം കഴിക്കാം Read More »

(No Title)

തേനീച്ച വളർത്തൽ പരിശീലനം രജിസ്ട്രേഷൻ ചെയ്യാനുള്ള നമ്പർ👇 https://wa.me/+919605527123

(No Title) Read More »

(No Title)

വളരെ നല്ല ആശയം ആണ് ഞാനും പഠിക്കാൻ ആഗ്രഹിക്കുന്നു 👍

(No Title) Read More »

തേനീച്ച വളർത്തൽ പഠിക്കാം വീട്ടിലിരുന്ന് സൗജന്യമായി WhatsApp ലൂടെ

“സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ”   തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുക, തേനീച്ച കൃഷിയിലൂടെ ഒരു ജീവിത മാർഗം നേടാൻ ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രീയ പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ Nilackal Bee Garden ആരംഭിച്ച സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലന പരിപാടിയായ ‘സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ’ വിജയകരമായ ഒരു ബാച്ച് കൂടി പൂർത്തീകരിച്ചിരിക്കുന്നു.                   അടുത്ത ബാച്ച് പരിശീലനം November 22 ന് ആരംഭിക്കുന്നു. ഞങ്ങളുടെ

തേനീച്ച വളർത്തൽ പഠിക്കാം വീട്ടിലിരുന്ന് സൗജന്യമായി WhatsApp ലൂടെ Read More »

ഗുണം ലഭിയ്ക്കാൻ കറിവേപ്പില ഇങ്ങനെ കഴിക്കണം

കറിവേപ്പില കൃത്യമായ രീതിയില്‍ കഴിച്ചാല്‍ മാത്രമേ ശരീരത്തിന് ഗുണം ലഭിയ്ക്കൂ. ഇതെക്കുറിച്ചറിയൂ.  പലപ്പോഴും സ്വാദിനെന്ന പേരില്‍ നാം കറികളില്‍ ചേര്‍ക്കുന്ന പലതും ആരോഗ്യവും കൂടി നല്‍കുന്ന ഒന്നാണ്. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തില്‍ കറികളില്‍ ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ

ഗുണം ലഭിയ്ക്കാൻ കറിവേപ്പില ഇങ്ങനെ കഴിക്കണം Read More »

ഡ്രമ്മിൽ എങ്ങനെ ഫലവൃക്ഷങ്ങൾ നടാം ടെറസിൽ തൈകൾ നടുന്ന രീതി

  ഇന്ന് നമ്മുടെ നാട്ടിലെ ഒരുവിധ കർഷകരെല്ലാം ഫ്രൂട്ട്സ് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് കാരണം  ഫ്രൂട്ട്സ് കൃഷി വളരെ ലാഭകരമായ ഒന്നാണ്.  റംബുട്ടാൻ നല്ല ഇനം മാവുകൾ പ്ലാവ് അബിയു തുടങ്ങിയവ  നമ്മുടെ നാട്ടിൽ നല്ല രീതിയിൽ തന്നെ വളരുകയും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പറ്റുന്നവയുമാണ്. ഇങ്ങനെയൊക്കെ ഫ്രൂട്ട്സ് കൃഷി ചെയ്യാൻ പറ്റുമെങ്കിലും  നമ്മുടെ വീടുകളിലും മറ്റും കൃഷി ചെയ്യാനുള്ള സ്ഥലം വളരെയധികം കുറവാണ്. ഇതിന് പരിഹാരമായിട്ടാണ് ഡ്രമ്മുകളിലും വലിയ ചട്ടികളിലും വലിയ കവറുകളിലും കൃഷി ചെയ്യുന്നുത്. പഴച്ചെടികൾ

ഡ്രമ്മിൽ എങ്ങനെ ഫലവൃക്ഷങ്ങൾ നടാം ടെറസിൽ തൈകൾ നടുന്ന രീതി Read More »

ഔഷധമായും പച്ചക്കറിയായും കസ്തൂരിവെണ്ട

   കസ്തൂരിവെണ്ട   ഒരേ സമയം ഔഷധവും പച്ചക്കറിയുമാണ് കസ്തൂരി വെണ്ട. രൂപത്തിലും വളര്‍ച്ചയിലും വെണ്ടയോട് സാമ്യമുള്ള ഈ ചെടിയുടെ വിത്തിലും ഇലയിലും വേരിലുമെല്ലാം ഔഷധ ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് പരിചരണമൊന്നുമില്ലാതെ നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം കസ്തൂരിവെണ്ട വളര്‍ന്നു കൊള്ളും. സാധാരണ വെണ്ടയ്ക്ക ഉപയോഗിക്കുന്നതുപോലെ മെഴുക്കുപുരട്ടി, സാംബാര്‍, അവിയല്‍ എന്നിവ ഉണ്ടാക്കാന്‍ കസ്തൂരി വേണ്ട ഉപയോഗിക്കാം. ഔഷധഗുണങ്ങള്‍  കുടലിലും വദനഗഹ്വരത്തിലുമുണ്ടാകുന്ന രോഗങ്ങള്‍ക്കും മൂത്രാശയ രോഗചികിത്സക്കും പണ്ടുകാലം മുതല്‍ കസ്തൂരിവെണ്ട ഉപയോഗിക്കുന്നുണ്ട്. വിത്തില്‍ മാംസ്യവും അന്നജവും ധാരാളമുണ്ട്. സസ്യശരീര കോശത്തിലാകമാനം

ഔഷധമായും പച്ചക്കറിയായും കസ്തൂരിവെണ്ട Read More »