(No Title)
I too interested whatsup class
നല്ല പരിചരണം കൊടുത്താൽ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ഫലം തരുന്ന മരമാണ് കൊളമ്പ് മാവ് ⭕രുചിയിൽ കേമൻ ⭕വീട്ടുമുറ്റത്ത് നടാൻ പറ്റിയത് ⭕പുഴുക്കേട് തീരെ ഇല്ലാത്തത് ⭕നല്ല മധുരം ⭕കൂടുതൽ കുലകളായി കായ പിടിക്കുന്നത് ഈ മാവിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക
തീരെ പുഴുക്കേട് ഇല്ലാത്ത മാവിന്റെ വിശേഷങ്ങൾ Read More »
നമ്മുടെ ജീവൻറെ ഓരോ തുടിപ്പിനും നന്ദി അറിയിക്കേണ്ട ഒരു ജീവിയാണ് തേനീച്ച. കാരണം 90% വൃക്ഷങ്ങളിലും (പഴവർഗങ്ങൾ, ചെടികൾ, ഔഷധസസ്യങ്ങൾ) എല്ലാറ്റിലും പരാഗണം നടത്തുന്നത് തേനീച്ചയാണ്. അപ്പോൾ തേനീച്ച നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ജീവിയാണ്. തേനീച്ചകൾ അതിവേഗത്തിലാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു പരിധിവരെ നമുക്ക് ഇതിനെ സംരക്ഷിച്ച് നിലനിർത്താൻ കഴിയും. അതിന് തേനീച്ചയെ കുറിച്ച് അറിയേണ്ടതുണ്ട്. തേനീച്ചയെ കുറിച്ച് അറിയാൻ ഇതാ നിങ്ങൾക്ക് ഒരു അവസരം തേനീച്ച കർഷകരാവാനും, സ്വയം ഒരു തൊഴിൽ കണ്ടെത്തി
തേനീച്ചയെ കുറിച്ച് അറിയാൻ ഇതാ സുവർണ്ണാവസരം Read More »
Nilackal Bee Garden ഒരുക്കുന്ന ONLINE തേനീച്ച വളർത്തൽ പരിശീലന പരിപാടി “സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ” തേനീച്ച കൃഷി കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കും ചെയ്യുന്നതിൻറെ ഭാഗമായി ആരംഭിച്ച സൗജന്യ തേനീച്ച വളർത്തൽ പരിശീലനത്തിൻ്റ 4th ബാച്ച് ആരംഭിക്കുന്നു. പരിപാടിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ക്ലാസ്സിന്‍റെ പ്രത്യേകതകള്‍: 🐝 ഈ പരിശീലനം പൂർണ്ണമായും സൗജന്യമാണ് 🐝 വന്‍തേനീച്ച കൃഷിയേ കുറിച്ചും ചെറുതേനീച്ച കൃഷിയേ കുറിച്ചും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.
തേനീച്ച വളർത്തൽ പഠിക്കാം വീട്ടിലിരുന്ന് സൗജന്യമായി WhatsApp ലൂടെ Read More »