മാവ്, പ്ലാവ്, റബ്ബർ എന്നിവയുടെ കൊമ്പുകൾ ഉണങ്ങുന്നുണ്ടോ? കാരണങ്ങളും ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളും അറിയാം
മരങ്ങളുടെ അഗ്രഭാഗം ഉണങ്ങിക്കരിയുന്നുണ്ടോ? വൃക്ഷങ്ങളെ കാർന്നുതിന്നുന്ന ‘ഡൈബാക്ക്’ അഥവാ കൊമ്പുണക്കം! മാവ്, പ്ലാവ്, റബ്ബർ എന്നിവയെ നശിപ്പിക്കുന്ന ഈ രോഗത്തിന്റെ കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും 🌳 🌱 കാർഷിക പാഠങ്ങൾ | Dieback Disease Management മാവ്, പ്ലാവ്, തെങ്ങ്, റബ്ബർ തുടങ്ങിയ വിവിധയിനം വൃക്ഷങ്ങൾ നല്ല രീതിയിൽ വളർന്ന് വലുതായി വരുമ്പോൾ പെട്ടെന്ന് ചില കൊമ്പുകൾ ഉണങ്ങി തുടങ്ങുകയും, ക്രമേണേ മരം പൂർണമായും നശിച്ച് പോകുകയും ചെയ്യുന്ന അവസ്ഥ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും. വൃക്ഷങ്ങളെ […]


