ഈ ചെടി വീട്ടിൽ വെച്ച് പിടിപ്പിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും അറിഞ്ഞിരിക്കാൻ

 MADAGASCAR PERIWINKLE  ശവനാറി ചെടിയെ കുറിച്ച് അറിയുന്നതിന് വേണ്ടി വീഡിയോ കാണുക.

ഈ ചെടി വീട്ടിൽ വെച്ച് പിടിപ്പിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും അറിഞ്ഞിരിക്കാൻ Read More »

(No Title)

എന്റെ നാട്ടിൽ (കണ്ണൂർ, മമ്പറം )ഇങ്ങനെ ഒരു ചെടി കണ്ടിട്ടേ ഇല്ല. വിത്ത് എത്തിച്ചു തരാമോ. ഫോൺ നം.9895858681,6238738275

(No Title) Read More »

രാജകൊട്ടാരത്തിൽ മാത്രം വളർത്തുന്ന പഴം, ഇതു കഴിച്ചാൽ പിന്നെ വിയർപ്പിന് പോലും സുഗന്ധമായിരിക്കും.

Kepel ‘The Perfume Fruit’  (കെപ്പൽ എന്ന രാജകീയ പഴം) വിശേഷങ്ങൾ രാജകൊട്ടാരത്തിൽ മാത്രം വളർത്തുന്ന പഴം, ഇതു കഴിച്ചാൽ പിന്നെ വിയർപ്പിന് പോലും സുഗന്ധമായിരിക്കും. പ്രജകൾ ഈ പഴച്ചെടി വളർത്തിയാൽ ശിക്ഷ മരണം. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും മൂത്രത്തിന്റെ ദുർഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുർഗന്ധം വായ്നാറ്റം എന്നിവ അകറ്റാനുമെല്ലാം ഉപകരിക്കുന്ന അത്ഭുത പഴം കെപ്പൽ. ഇന്ത്യോനേഷ്യൻ സ്വദേശിയായ കെപ്പൽ പഴത്തിന്റെ വിശേഷങ്ങൾ. തൈകളും വിത്തുകളും അടുത്തുള്ള നേഴ്സറി കളിൽ അന്വേഷിക്കുക. ഇല്ലെങ്കിൽ ബുക്ക് ചെയ്തു വാങ്ങുക.

രാജകൊട്ടാരത്തിൽ മാത്രം വളർത്തുന്ന പഴം, ഇതു കഴിച്ചാൽ പിന്നെ വിയർപ്പിന് പോലും സുഗന്ധമായിരിക്കും. Read More »

കപ്പയുടെ ജന്മനാടായ ബ്രസീലിൽ ഇങ്ങനെയാ കൃഷി ചെയ്യുന്നത്

 kappa krishi കപ്പ കിടത്തി കൃഷി – ഒറ്റ തണ്ടിൽ നിന്ന് 70kg  കൂടുതൽ വിളവ് കിട്ടുന്നതിന്ന് വേണ്ടി നടത്തിയ ഒരു പരീക്ഷണം. വിളവ് എടുത്തതിന്ന് ശേഷമാണ് അറിയുന്നത് കപ്പയുടെ ജന്മനാടായ ബ്രസീലിൽ ഇങ്ങനെയാ കൃഷി ചെയ്യുന്നതെന്ന് കൃഷി ചെയ്യാൻ സ്ഥലം കുറവുള്ളവർക്ക് കൂടുതൽ വിളവ് കിട്ടുന്ന രീതിയാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.                           ©green village

കപ്പയുടെ ജന്മനാടായ ബ്രസീലിൽ ഇങ്ങനെയാ കൃഷി ചെയ്യുന്നത് Read More »

ആർക്കെല്ലാം അറിയാം ഈ ചെടിയെ കുറിച്ച്

ഈ ചെടിയുടെ ഒരു പിടി ഇല മതി. waterleaf  Ceylon spinach വിത്തുമുളപ്പിച്ചും തണ്ടു മുറിച്ചു നട്ടുമാണ് വംശവർധന. വേനൽമഴ കിട്ടിക്കഴിഞ്ഞാൽ കൃഷിയിറക്കാം. അടിവളമായി ഓരോ ചെടിക്കും രണ്ടു പിടി ചാണകവളം നൽകണം. തൈകൾ നട്ട് ഒന്നരമാസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു പിടി ജൈവവളം നൽകി മണ്ണ് കൂട്ടിക്കൊടുക്കണം. കീടങ്ങളൊന്നും തന്നെ പരിപ്പുചീരയെ ബാധിക്കാറില്ല. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലമാണെങ്കിൽ നല്ല വിളവ് ലഭിക്കും. അധികം അധ്വാനമില്ലാതെ പെട്ടന്ന് വളരുന്ന പരിപ്പുചീര നട്ടാൽ

ആർക്കെല്ലാം അറിയാം ഈ ചെടിയെ കുറിച്ച് Read More »

400 ൽ അധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി മലപ്പുറം റഷീദ്

 പലനിറത്തിലുള്ള വാഴക്കുല മുതൽ മഴവിൽ ചോളം വരെ.  ടെറസ്സിലും മുറ്റത്തും പറമ്പിലുമായി നാനൂറിലധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി റഷീദ്. പലനിറത്തിലുള്ള വാഴക്കുലയും നാരങ്ങയും പപ്പായയും ചോളവുമെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമേ വിദേശയിനത്തിലുള്ള നിരവധി പഴച്ചെടികളും ഈ തോട്ടത്തിലുണ്ട്.  ഈ തോട്ടത്തിലുള്ള വ്യത്യസ്ത കാഴ്ചകൾ കാണുന്നതിനുവേണ്ടി വീഡിയോ കാണുക  Rasheed : +91-86066 00060

400 ൽ അധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി മലപ്പുറം റഷീദ് Read More »

(No Title)

പ്രകൃതിയോടിണങ്ങിയ ജീവിതം മാതൃകയാവുകയാണീ ഹരിതഗ്രാമം കൂട്ടുകാരൻ മുഹ്സിൻ രണ്ടത്താണിക്ക് സന്തോഷങ്ങൾ നേരുന്നു

(No Title) Read More »

(No Title)

പൊളി സാനം ഒരു രക്ഷയുമില്ല ഇങ്ങനെ ഉപകാരം ഉള്ള vedio വരട്ടെ അള്ളഹു ഇനിയും ഈ ചാനലിനെ ഉയർത്തട്ടെ… ആമീൻ

(No Title) Read More »