ദിവസവും 5 ഗ്രാം മഞ്ഞൾപ്പൊടി കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും! രോഗങ്ങൾ തടയാനും സൗന്ദര്യം വർദ്ധിപ്പിക്കാനും മികച്ച ഒറ്റമൂലി
ദിവസവും 5 ഗ്രാം മഞ്ഞൾപ്പൊടി കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും! രോഗങ്ങൾ തടയാനും സൗന്ദര്യം വർദ്ധിപ്പിക്കാനും മികച്ച ഒറ്റമൂലി കറികളിൽ മാത്രമല്ല, മഞ്ഞൾ ഒരു മികച്ച ആയുർവേദ രസായനം കൂടിയാണ് 💛 🌱 ആയുർവേദം | Turmeric Health Benefits പുരാതനകാലം മുതൽ ഇന്ത്യക്കാരുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ആഹാരവും ഔഷധവുമാണ് മഞ്ഞൾ. മികച്ചൊരു വിഷഹാരിയായ ഇതിന് അനവധി സൗന്ദര്യവർധക ഗുണങ്ങളുമുണ്ട്. സിൻജിബെറേസിയെ (Zingiberaceae) സസ്യകുടുംബത്തിൽപ്പെടുന്ന മഞ്ഞളിൻ്റെ ശാസ്ത്രനാമം ‘കുർക്കുമ ലോംഗാ’ (Curcuma longa) എന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ‘കുർക്കുമിൻ’ […]




