ഹൈടെക് കൃഷിയിലെ സൂപ്പർതാരം; ചെറി തക്കാളിയുടെ ഇനങ്ങൾ, pH, EC, കൃഷിരീതികൾ| Cherry Tomato Cultivation in Malayalam: Varieties, Nutrient Management & Pest Control
ചെറി തക്കാളി കൃഷിയിലൂടെ മികച്ച വരുമാനം; കർഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇനങ്ങൾ, വളപ്രയോഗം, pH, EC, കീടനിയന്ത്രണം എന്നിവയെക്കുറിച്ച് വിശദമായി അറിയാം ഹൈടെക് കൃഷി | Cherry Tomato Cultivation സാലഡുകളിലും മറ്റ് വിഭവങ്ങളിലും സ്വാദും ഭംഗിയും കൂട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ് ചെറി തക്കാളി (Cherry Tomato). സാധാരണ തക്കാളിയേക്കാൾ മധുരവും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. വിപണിയിൽ ഉയർന്ന വില ലഭിക്കുന്നതിനാൽ ഗ്രോബാഗുകളിലും ഹൈഡ്രോപോണിക്സ് രീതിയിലും ഇത് വൻതോതിൽ കൃഷി ചെയ്തുവരുന്നു. 1.

