ചാഴി ശല്യം ഇല്ലാതെ പയർ വളർത്താം: കീടങ്ങളെ അകറ്റാൻ 7 ജൈവ മാർഗ്ഗങ്ങൾ ഇതാ!
പയർ കൃഷി ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് ചാഴി (Stink bug). ഒന്നു കണ്ണുതെറ്റിയാൽ മതി, തോട്ടത്തിൽ നിറയെ ഇവറ്റകൾ പെരുകും. രൂക്ഷമായ ഗന്ധവും അതിവേഗം പെരുകുന്ന സ്വഭാവവും ഇവയെ അപകടകാരികളാക്കുന്നു. പയറിലെ നീര് ഊറ്റിക്കുടിച്ചു വിളവ് നശിപ്പിക്കുന്ന ഈ വില്ലനെ തോട്ടത്തിൽ കയറ്റാതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് ഏക പോംവഴി. ചാഴിയുടെ ആക്രമണം ഉണ്ടായാൽ പയർമണികൾ ചുക്കിചുളിയുകയും, കായ്കൾ വളയാതെ മുരടിച്ചു പോവുകയും ചെയ്യും. ഇതാ, ചാഴിശല്യമില്ലാതെ പയർ കൃഷി വിജയിപ്പിക്കാൻ 9 പ്രായോഗിക മാർഗ്ഗങ്ങൾ: പ്രധാന
ചാഴി ശല്യം ഇല്ലാതെ പയർ വളർത്താം: കീടങ്ങളെ അകറ്റാൻ 7 ജൈവ മാർഗ്ഗങ്ങൾ ഇതാ! Read More »




