മാവ് പൂത്തു, പക്ഷെ കരിയുന്നുണ്ടോ? തേപ്പനെ തുരത്താനും മാമ്പഴം നിറയെ പിടിക്കാനും 5 വഴികൾ
നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇപ്പോൾ മാവുകൾ പൂത്തുനിൽക്കുന്ന കാഴ്ചയാണ്. ഇത്തവണത്തെ ധനുമാസത്തിൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ മാവുകൾ പൂവിട്ടിട്ടുണ്ട്. എന്നാൽ കർഷകരെയും മാവ് സ്നേഹികളെയും ഒരുപോലെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് ‘മാമ്പൂ കരിയൽ’. പൂത്ത മാവ് കണ്ണിമാങ്ങയാകുന്നതിന് മുൻപേ കരിഞ്ഞുണങ്ങിപ്പോകുന്ന അവസ്ഥ. പലരും ഇത് വെയിൽ കൂടിയതുകൊണ്ടാണെന്ന് കരുതാറുണ്ട്. എന്നാൽ യഥാർത്ഥ വില്ലൻ ‘തേപ്പൻ’ (Mango Hopper) എന്നറിയപ്പെടുന്ന ഒരു ചെറിയ കീടമാണ്. മാമ്പൂക്കാലം ഗംഭീരമാക്കാനും, വിഷരഹിതമായ മാമ്പഴം നിറയെ ലഭിക്കാനും ഇപ്പോൾ ചെയ്യേണ്ട
മാവ് പൂത്തു, പക്ഷെ കരിയുന്നുണ്ടോ? തേപ്പനെ തുരത്താനും മാമ്പഴം നിറയെ പിടിക്കാനും 5 വഴികൾ Read More »










