“പാഞ്ചിയുണ്ടെങ്കിൽ ഇഞ്ചി വിത്ത് ഭദ്രം” | പ്രമോദ് മാധവൻ
“ഒക്കത്ത് വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷി ചെയ്യാം”എന്നാണ്. മലയാളികർഷകർക്കൊരു സൂക്കേടുണ്ട്. അത് പുതിയ തലമുറയിൽ പ്പെട്ടവർക്ക് കലശലാണ്.കൃഷിയിൽ മുന്നൊരുക്കം വളരെ കുറവാണ്. സമയം ആകുമ്പോൾ ഒരു പാച്ചിൽ. നനകിഴങ്ങ് വിത്ത് കിട്ടുമോ? ഗജേന്ദ്ര ചേനവിത്ത് കിട്ടുമോ? വരദ ഇഞ്ചിവിത്ത് കിട്ടുമോ? പ്രതിഭ മഞ്ഞൾ വിത്ത് കിട്ടുമോ? നടാൻ പറ്റിയ സമയം ഇതാണ് എന്ന് ആരോ പോസ്റ്റിയ ഒരു കുറിപ്പ് കണ്ടിട്ടാണ് ഈ അന്വേഷണം. വിത്തുകൾ ഒന്നും മുൻകൂട്ടി തയ്യാറാക്കി വയ്ക്കില്ല. അവിടെയാണ് കുഴപ്പം. ഈ മാസങ്ങളിൽ ചേന, ഇഞ്ചി,
“പാഞ്ചിയുണ്ടെങ്കിൽ ഇഞ്ചി വിത്ത് ഭദ്രം” | പ്രമോദ് മാധവൻ Read More »








