കശുവണ്ടി അഴിമതി നടന്നിട്ടില്ല; എൽഡിഎഫിന്റെ അതേ നിലപാടുമായി യുഡിഎഫ് സർക്കാരും
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പഴയ എൽഡിഎഫ് സർക്കാരിന്റെ അതേ നിലപാട് ആവർത്തിച്ച് പുതിയ യുഡിഎഫ് സർക്കാരും. കോർപ്പറേഷനിൽ യാതൊരുവിധ അഴിമതിയും
Read More