Uncategorized

പാവലും പടവലവും വിളയുന്ന പേരകം: കർഷകൻ ബിനുവിന്റെ കൃഷി വിശേഷങ്ങൾ | കല്ലിയൂരിന്റെ കൃഷിപ്പെരുമ




🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 15

കല്ലിയൂർ പഞ്ചായത്തിലെ പേരകത്തെ കർഷകനായ ശ്രീ. ബിനുവിൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.

കൃഷിയെ മുഖ്യ ഉപജീവനമാർഗ്ഗമാക്കി മാറ്റിയ കഠിനാധ്വാനിയായ കർഷകനാണദ്ദേഹം.
ചീര, വള്ളിപ്പയർ, പാവൽ, പടവലം തുടങ്ങി വൈവിധ്യമാർന്ന വിളകളാണ് ഇപ്പോൾ ഇവിടെ കൃഷി ചെയ്യുന്നത്.


Leave a Reply

Your email address will not be published. Required fields are marked *