പച്ചക്കറികൾ

സ്ത്രീശക്തിയുടെ വിജയഗാഥ: പാപ്പാംചാണിയിലെ കർഷക ലേഖയുടെ കൃഷി വിശേഷങ്ങൾ | കല്ലിയൂരിന്റെ കൃഷിപ്പെരുമ




🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 16

കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിലെ മികച്ച വനിതാ കർഷകയായ ശ്രീമതി. ലേഖയുടെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.

വൈവിധ്യമാർന്ന പച്ചക്കറികളും, വാഴയുമാണ് ഈ കർഷക പ്രധാനമായും കൃഷി ചെയ്യുന്നത്.
കാർഷിക രംഗത്തെ സ്ത്രീ മുന്നേറ്റത്തിന് മികച്ച മാതൃകയാണ് പാപ്പാംചാണിയിലെ ഈ കൃഷിയിടം.


Leave a Reply

Your email address will not be published. Required fields are marked *