പഴവർഗ്ഗങ്ങൾ

മാവ് പെട്ടെന്ന് പൂക്കാൻ

മാവുകളിൽ വെച്ച് നല്ല കായ്‌ഫലം തരുന്നതും നല്ല ടേസ്റ്റി ആയിട്ടുള്ളതും ആയ ഒന്നാണല്ലോ മൂവാണ്ടൻ. മൂന്നു വർഷം കൂടുമ്പോൾ കായ്ക്കുകയും പൂക്കുകയും ചെയ്യുക എന്നുള്ളത് മൂവാണ്ടൻ മാങ്ങയുടെ ഒരു പ്രത്യേകത തന്നെയാണ്. മാവ് അത് നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടുന്ന ഒരു മാർഗ്ഗം ഉണ്ട്. അതിനെക്കുറിച്ചു പരിചയപ്പെടാം. അത് ഏതു മാവ് തന്നെയാണെങ്കിലും പ്രാരംഭ കട്ടത്തിൽ തന്നെ നല്ല വളർച്ച കിട്ടാൻ ഒരു രണ്ടുമൂന്നു വർഷം നന്നായി നനക്കണം അതിനാവശ്യമായിട്ടുള്ള വളവും ചെയ്യണം. രണ്ടുമൂന്നു വർഷത്തേക്ക് നല്ലപോലെ […]

മാവ് പെട്ടെന്ന് പൂക്കാൻ Read More »

(No Title)

 തിരുവരമ്പ് മാമ്പഴം തിരുവനന്തപുരം കന്യാകുമാരി ബോർഡർ നിന്നും കണ്ടെത്തിയ ഒരു അപൂർവ്വ ഇനം മാമ്പഴം. ഈ മാവ് നിൽക്കുന്നത് തമിഴ് നാട്ടിലെ കന്യാകുമാരിയിൽ ആകുന്നു. കണ്ണിമാങ്ങാ പരുവത്തിൽ ഇതിന്റെ നിറം പിങ്ക് ആയിരിക്കും. മാങ്ങാ മൂത്തു തുടങ്ങുമ്പോൾ ഈ പിങ്ക് മാറി മഞ്ഞ നിറത്തിലേയ്ക്ക് മാറും. പിങ്ക് നിറം മഞ്ഞയിൽ ചെറിയ ചെറിയ കുത്തുകൾ മാത്രം ആയി അവശേഷിക്കുന്നു. ഈ മാവിന്റെ മാതൃവൃക്ഷം വളരെ ഉയരം കുറഞ്ഞു കാണപ്പെടുന്നു. ഒരു വീടിനു മുന്നിൽ അലങ്കാര വൃക്ഷം ആയി

(No Title) Read More »

WhatsApp20Image202022 04 2620at201.07.5520AM 1024x576

വൈക്കത്തഷ്ഠമി മാവ് | തേൻ മധുരം ഉള്ള നല്ല രുചികരമായ മാമ്പഴം

  വൈക്കത്തഷ്ഠമി മാവ്. വൈക്കം ക്ഷേത്രത്തിന്റെ തൊട്ട് അടുത്ത് നിന്നും കണ്ടെത്തിയ വളരെ അപൂർവ്വ ഇനം. തേൻ മധുരം ഉള്ള നല്ല രുചികരമായ മാമ്പഴം ആണ് വൈക്കത്തഷ്ഠമി മാമ്പഴം. ആരും ഒന്ന് കൊതിച്ചു പോകുന്ന നിറം, അതിനൊത്ത സ്വാദ്. പച്ചയിൽ മാങ്ങ കൂട്ടാനും പഴുത്താൽ മാമ്പഴപുളിശ്ശേരിക്കും അത്യുത്തമം. കൂടിയ തൂക്കം 150 ഗ്രാം മുതൽ 200 ഗ്രാം വരെ ഉണ്ടാകും. ചെറിയ തോതിൽ നാരുകൾ ഉണ്ട്. ചെത്തി പൂളിയും, മാമ്പഴം കയ്യിൽ വച്ചു ഉടച്ചു ഉറുഞ്ചിയും കഴിക്കാം.

വൈക്കത്തഷ്ഠമി മാവ് | തേൻ മധുരം ഉള്ള നല്ല രുചികരമായ മാമ്പഴം Read More »

WhatsApp20Image202022 04 2620at2012.47.1620AM 1024x576

ഇതാണ് കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരം- ഒളോർ

  രുചിയിൽ മുമ്പൻ. വിലയിൽ വമ്പൻ. മാമ്പഴ കൂട്ടത്തിലെ ‘മധുര രാജ’! ഒളോറിന്റെ രുചിയെ വെല്ലാൻ പോന്ന മാമ്പഴങ്ങളൊന്നും മലയാള മണ്ണിൽ പിറന്നിട്ടില്ല എന്നു പറയാം. കോഴിക്കോടു ജില്ലയിലെ കുരുവെട്ടൂർ ഗ്രാമത്തിൽ ഒളോറ എന്ന തറവാട്ടുകാരുടെ പറമ്പിലാണ് ഇവന്റെ ജനനം. അവിടെ നിന്ന് വിത്തുവിതരണം വഴി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒളോറ പ്രചരിച്ചു. ചെന്നിടത്തൊക്കെ ഒളോർ എന്ന തറവാട്ടുപേരിൽതന്നെ അവൻ അറിയപ്പെട്ടു. മറ്റേതെങ്കിലും സ്ഥലത്ത് മറ്റേതെങ്കിലും പേരിൽ ഈ ഇനം ഉള്ളതായി അറിവില്ല.    (തറവാട്ടു പേർ

ഇതാണ് കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരം- ഒളോർ Read More »

WhatsApp20Image202022 04 2520at203.16.0220PM 1024x576

പൊന്നൂസ് മാമ്പഴം | സ്വർണ്ണ പൊട്ടുകൾ വാരി വിതറിയ സുന്ദരൻ

  പൊന്നൂസ് മാമ്പഴം  സ്വർണ്ണ പൊട്ടുകൾ വാരി വിതറിയ സുന്ദരൻ.  പനിനീർ പൂവിന്റെ ശേലോടെ മാവ് നിറയെ മാങ്ങകൾ. അതും പന്ത്രണ്ടു മാസവും മാങ്ങകൾ.  ഈ മാവ് നിൽക്കുന്ന കാഴ്ച്ച കാണേണ്ടത് തന്നെ.  റോസ് നിറം ആണ് പച്ച മാങ്ങകൾക്ക്, അതും മിന്നുന്ന ഒരു വെള്ള പൊടിയുടെ സൗന്ദര്യതോടുകൂടി കുല കുല ആയി കാറ്റിൽ ആടി കളിക്കുന്ന ഭംഗി വിവരണാതീതമാണ്. മാമ്പഴത്തിൽ കാണുന്ന സ്വർണ്ണ നിറത്തിൽ ഉള്ള കുത്തുകൾ ഏവരെയും ആകർഷിക്കും.  പച്ചയിൽ കറികളിൽ ചേർക്കുവാനും, അച്ചാർ

പൊന്നൂസ് മാമ്പഴം | സ്വർണ്ണ പൊട്ടുകൾ വാരി വിതറിയ സുന്ദരൻ Read More »

നാട്ടറിവ്😍😍😍

മുരിങ്ങ പോലെ ബിപി കുറയ്ക്കാൻ വേറൊന്നില്ല.. കാട്ടുചേന പൈൽസ് ന് ആണ് നല്ലത്.. കുടലിന് മുഴുവൻ നല്ലതാണ്.പക്ഷേ അർശസ്സ് പ്രത്യേകം പറയണം. പക്ഷെ ശുദ്ധി ചെയ്തു വേണം കഴിക്കാൻ. മോരിൽ ആണ് ശുദ്ധി ചെയ്യേണ്ടത്.(മോരിൽ പുഴുങ്ങി എടുക്കുക).  ചില പനികളിൽ ലംഘനം പരമൗഷധം എന്ന നിലയിൽ ഉപവാസം പറയുന്നു.. എന്നാല് എല്ലാ പനികളിലും അങ്ങനെയല്ല.(വൈദ്യ നിർദ്ദേശം വേണമെന്ന് സാരം) മൽസ്യം കഴിക്കുന്നവർക്കു പുഴ മൽസ്യം സ്ഥിരമായി കഴിക്കാം.മാംസം കഴിക്കുന്നവർക്കു ആടിന്റെ, മുയലിന്റെ മാംസം ഇവ നിത്യം കഴിക്കാവുന്നതാണ്.

നാട്ടറിവ്😍😍😍 Read More »

IMG 20220414 WA0162 1024x576

കുറ്റ്യാട്ടൂർ മാങ്ങയും വിപണിയും

പ്രസിദ്ധമായ കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ ദേശത്ത് വിളവെടുക്കുന്ന കുറ്റ്യാട്ടൂർ മാങ്ങ ഇന്ന് വിവിധ ടെസ്റ്റിലും ഭാവത്തിലും തയ്യാറാക്കി മാർക്കറ്റിലേക്ക് എത്തുന്നുണ്ട്. കാൽ ലക്ഷത്തോളം മാവുകൾ ഫലം തന്ന് കൊണ്ടിരിക്കുന്ന ഒരു പാട് കുടുംബങ്ങൾക്ക് ഉപജീവന മാർഗമായ ഈ പ്രകൃതിദത്ത ഉത്പന്നം ഇന്ന് കൃഷി വകുപ്പിന്റെയും മറ്റും സഹായത്തോടെ കുറ്റ്യാട്ടൂർ മാമ്പഴം കമ്പനി എന്ന പേരിൽ പുറത്തേക്ക് എത്തിക്കുന്നു.  പച്ച മാങ്ങകൾ കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളാണ് കമ്പനിയെ വ്യത്യസ്തമാക്കുന്നത്.  ജാം, സ്ക്വോഷ്, സോഡ, പൗഡർ തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങൾ

കുറ്റ്യാട്ടൂർ മാങ്ങയും വിപണിയും Read More »

WhatsApp20Image202022 04 1120at206.21.4320AM 1024x576

വെളിയിൽ മാമ്പഴം കാണാനുള്ള ചന്തം ഒന്ന് വേറെ തന്നെ / ചന്തത്തിന് ഒത്ത രുചി ആണെങ്കിലോ?

  വെളിയിൽ മാവ് വെളിയിൽ മാമ്പഴം കാണാനുള്ള ചന്തം ഒന്ന് വേറെ തന്നെ. ചന്തത്തിന് ഒത്ത രുചി ആണെങ്കിലോ? അതേ…വെളിയിൽ മാവ് കാണാനും സ്വാദിലും ഉത്തമം തന്നെ. ആലപ്പുഴ ജില്ലയിൽ നിന്നും കണ്ടെത്തിയ ഈ മാവിനെ കുറിച്ച് അറിവ് തന്നത് പത്തനംതിട്ടയിൽ ഉള്ള ഒരു സുഹൃത്ത് ആണ്. അദ്ദേഹം കൊച്ചിയിൽ നിന്നും ജോലി കഴിഞ്ഞു ആലപ്പുഴ വഴി പോയപ്പോൾ ആണ് മാവ് കണ്ടെത്തിയത്. ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് ഇവിടെ ഇരിക്ക പൊറുതി ആയി. വേഗം തൃശ്ശൂർ

വെളിയിൽ മാമ്പഴം കാണാനുള്ള ചന്തം ഒന്ന് വേറെ തന്നെ / ചന്തത്തിന് ഒത്ത രുചി ആണെങ്കിലോ? Read More »

WhatsApp20Image202022 04 1020at207.12.1120PM 1024x576

കുറച്ച് നാടന്‍ മാവുകളെ പരിച്ചയപെട്ടലോ, നന്മ മരങ്ങൾ

നാടന്‍ മാവുകള്‍, നന്മ മരങ്ങൾ നാടന്‍ മാവുകള്‍ക്ക് ആഴത്തില്‍ വളരുന്ന തായ്‌വേര് ഉള്ളതിനാൽ കൊടുങ്കാറ്റുപോലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാനുള്ള കഴിവുണ്ട്.  കര്‍പ്പൂര വരിക്ക സാമാന്യം നാരുള്ളതും ഉറപ്പുള്ള ദശയുള്ളതുമായ മാമ്പഴം. കടും ഓറഞ്ച് നിറമാണ് ഇവയുടെ ദശയ്ക്ക്. ജീവകം എ കൂടുതല്‍ അടങ്ങിയ ഇനം കര്‍പ്പൂരത്തിന്‍റെ മണവും നല്ല മധുരവുമാണ്. ഇലയ്ക്കും കര്‍പ്പൂരത്തിന്‍റെ മണമുണ്ട്. ജ്യൂസിനു യോജിച്ച ഇനം. താളി മാങ്ങ വര്‍ഷത്തില്‍ മൂന്നു തവണ കായ്ക്കുന്നു. വര്‍ഷം മുഴുവന്‍ ഒരു കുല മാങ്ങയെങ്കിലും കായ്ക്കും.

കുറച്ച് നാടന്‍ മാവുകളെ പരിച്ചയപെട്ടലോ, നന്മ മരങ്ങൾ Read More »

WhatsApp20Image202022 04 1020at205.26.5820AM 1024x576

കേരളത്തിന് അനുയോജ്യമായ മാവിനങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം

 ഒരു തൈ നടാം, നല്ല മാമ്പഴത്തിനായി പഴവര്‍ഗങ്ങളിലെ രാജാവാണ് മാമ്പഴം. എന്നാല്‍ ഈ ഫലരാജാവിന് അര്‍ഹിക്കുന്ന പരിചരണം നല്‍കാന്‍ നാം മെനക്കെടാറില്ല. ഒരു പറമ്പു വാങ്ങിയാല്‍ മലയാളി ആദ്യം നടുന്ന വൃക്ഷങ്ങളിലൊന്നാണ് മാവ്. നട്ടശേഷം വേനലില്‍ അല്‍പം വെള്ളം ഒഴിക്കുന്നതോടെ നമ്മുടെ മാവുപരിപാലനം അവസാനിക്കുകയായി. പിന്നീട് മാങ്ങയും നോക്കി ഒരേയിരിപ്പാണ്. രാജകീയ പരിചരണം നല്‍കിയില്ലെങ്കിലും അര്‍ഹിക്കുന്ന പരിഗണനയും പരിപാലനവും നല്‍കിയാല്‍ മികച്ച രീതിയില്‍ വിളവു നല്‍കുന്ന വിളയാണ് മാവ്. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച മാവിനം കണ്ടെത്തി

കേരളത്തിന് അനുയോജ്യമായ മാവിനങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം Read More »