കർഷകർക്ക് ഇരട്ടവരുമാനം ഉറപ്പാക്കാൻ പുതിയ കശുമാവ് ഇനം; ‘നേത്ര ഉഭയ’ (Nethra Ubhaya)| New Cashew Variety Nethra Ubhaya by ICAR-DCR Puttur
കർഷകർക്ക് ഇരട്ടവരുമാനം ഉറപ്പാക്കാൻ പുതിയ കശുമാവ് ഇനം; ‘നേത്ര ഉഭയ’ കശുവണ്ടിക്കും കശുമാങ്ങയ്ക്കും ഒരുപോലെ മികച്ച വിളവ് നൽകുന്ന പുത്തൻ ഇനം (NRC 175) പുതിയ കാർഷിക ഇനങ്ങൾ | Cashew Farming കശുമാവ് കർഷകർക്ക് വലിയൊരു സന്തോഷവാർത്ത! കശുവണ്ടിക്കും കശുമാങ്ങയ്ക്കും ഒരുപോലെ മികച്ച വിളവ് തരുന്ന പുത്തൻ കശുമാവ് ഇനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ICAR-ന്റെ കീഴിലുള്ള പുത്തൂർ കശുവണ്ടി ഗവേഷണ കേന്ദ്രം (Directorate of Cashew Research, Puttur). ‘നേത്ര ഉഭയ’ അഥവാ എൻ.ആർ.സി 175 […]








