ജനറൽ

FB IMG 1716010679819 1024x1024

എന്താണ് ഫാർമർഫസ്റ്റ് ? ഫാർമർഫസ്റ്റ് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ എന്തെല്ലാം? ലൈവ് സെഷനിൽ പങ്കെടുക്കാം | What’s farmerfirst

സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ മുഴുവൻ അന്നദാതാക്കളായിരിക്കുന്ന കർഷകർക്ക് അവർ അർഹിക്കുന്ന പരിഗണന സമൂഹം നല്‌കേണ്ടതുണ്ട്. അവരുടെ ഉത്പാദനത്തിന് ആനുപാതികമായ ബോണസ് , പെൻഷൻ എന്നിവ അവർക്ക് ലഭിക്കേണ്ടതുണ്ട്. ഇത് സംഭവിക്കുമ്പോൾ സാമൂഹികമായും സാമ്പത്തികമായും കർഷകന്റെ നില ഉയരും. കൂടുതൽ പേർ ജൈവകൃഷിയിലേയ്ക്ക് വരും. നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാകും. മനുഷ്യന്റെ പൂർണ്ണതയിലേയ്ക്കുള്ള യാത്രയിലെ ആദ്യത്തെ ചുവടുവെപ്പാണത്. ജൈവകൃഷി മേഖലയിലെ നൂതന ആശയങ്ങൾ പ്രചരിപ്പിച്ചും കർഷകന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും വിധം വിപണി ഒരുക്കിയും ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇടപെട്ടും […]

എന്താണ് ഫാർമർഫസ്റ്റ് ? ഫാർമർഫസ്റ്റ് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ എന്തെല്ലാം? ലൈവ് സെഷനിൽ പങ്കെടുക്കാം | What’s farmerfirst Read More »

ചൂടും വെയിലുമൊന്നും ഈ വീട്ടിൽ ഇല്ലേയില്ല, ഒരു വനം വളർത്തിയിരിക്കുകയാണ് കെവി ദയാൽ | KV Dayal made a forest in his home

ചൂടും വെയിലുമൊന്നും ഈ വീട്ടിൽ ഇല്ലേയില്ല, ഒരു വനം വളർത്തിയിരിക്കുകയാണ് കെവി ദയാൽ  Green Village WhatsApp Group Click join

ചൂടും വെയിലുമൊന്നും ഈ വീട്ടിൽ ഇല്ലേയില്ല, ഒരു വനം വളർത്തിയിരിക്കുകയാണ് കെവി ദയാൽ | KV Dayal made a forest in his home Read More »

Moringa Leaves.1.1923903

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടം; മുരിങ്ങയിലയുടെ ഗുണങ്ങൾ | Benefits of coriander leaves

ഇലവർ​ഗങ്ങളിൽ ഏറ്റവും മികച്ചതാണ് മുരിങ്ങയില. ധാരാളം പോഷക​ഗുണങ്ങളുള്ള മുരിങ്ങയില കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളിൽ ഭൂരിഭാഗം പേരും മറന്നുപോകുന്നു. പലർക്കും മുരിങ്ങയിലയുടെ ഗുണങ്ങളെ കുറിച്ച് അറിയില്ല. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയില. അവയിൽ ഗണ്യമായ അളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ബി വിറ്റാമിനുകൾ (ബി 6, ബി 2, ബി 1, ബി 3 പോലുള്ളവ), കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.  ക്വെർസെറ്റിൻ,

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടം; മുരിങ്ങയിലയുടെ ഗുണങ്ങൾ | Benefits of coriander leaves Read More »

Kozhikode Road Renovation

ഫുൾ ഡെപ്ത് റെക്ലമേഷൻ സാങ്കേതികവിദ്യ; ഇതാ പരിസ്ഥിതി സൗഹൃദ റോഡ് നിർമാണ രീതി | Full depth reclamation technology – environmental friendly road making system

റോഡ് നവീകരണം തുടങ്ങി. റോഡിലെ സാധനങ്ങൾ ഇളക്കിമാറ്റി അതേ വസ്തുക്കൾ കൊണ്ടാണ് പുനർനിർമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫുൾ ഡെപ്ത്‌ത് റെക്ലമേഷൻ രീതിയിൽ മലബാറിലെ ആദ്യ റോഡാണിത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണു നിർമാണം നടത്തുന്നത്. നിലവിലെ റോഡ് മുക്കാൽ അടി കനത്തിൽ ഇളക്കി മറിച്ച് ആ നിർമാണ സാമഗ്രികൾ പൂർണമായും ഉപയോഗിച്ച് കൂടെ സിമന്റും ‌സ്റ്റെബിലൈസറും വെള്ളവും ചേർത്ത് പൾവറൈസ് ചെയ്യുന്ന മെഷീൻ്റെ സഹായത്തോടെ വിരിക്കുകയാണ് ആദ്യഘട്ടം. പിന്നാലെ പാഡ് ഫുട്ട് റോളർ ഉപയോഗിച്ച്

ഫുൾ ഡെപ്ത് റെക്ലമേഷൻ സാങ്കേതികവിദ്യ; ഇതാ പരിസ്ഥിതി സൗഹൃദ റോഡ് നിർമാണ രീതി | Full depth reclamation technology – environmental friendly road making system Read More »

Plant

വേനലില്‍ ഇലകളുടെ അറ്റം കരിഞ്ഞുപോവാതിരിക്കാന്‍ ഇടവേളകളില്‍ വെള്ളം സ്പ്രേ ചെയ്യണം | how to take care of indoor and outdoor plants in summer

പൂമണവും ഇലപ്പച്ചയും നിറഞ്ഞ വീടും പരിസരവും ആഗ്രഹിക്കാത്തവരുണ്ടോ? പക്ഷേ, ആ ആഗ്രഹം സാധിച്ചെടുക്കുക എളുപ്പമല്ല. ശ്രദ്ധയോടെ നല്ല പരിചരണം നൽകിയാൽ മാത്രമേ ചെടികൾ ആരോഗ്യത്തോടെ വളരുകയും പൂവിടുകയുമുള്ളു. വീടിനകത്തും പുറത്തും വളരുന്ന ചെടികൾക്ക് വേനൽക്കാലത്ത് പ്രത്യേക പരിചരണം നൽകേണ്ടതുണ്ട്. വീടകങ്ങൾ തളിർക്കുമ്പോൾ • വീടകങ്ങളിൽ ഇലച്ചെടികളും സക്കുലെന്റ് പ്ലാന്റുകളുമാണ് സാധാരണയായി വയ്ക്കാറുള്ളത്. രണ്ടിന്റെയും പരിചരണം വ്യത്യസ്‌തമാണ്. • ഇലച്ചെടികളിൽ ഇലകൾക്ക് കനം കുറവായതിനാൽ ചട്ടിയിലെ മണ്ണ് കുതിരുന്ന വിധത്തിൽ ആഴ്‌ചയിലൊരിക്കലെങ്കിലും നന്നായി നനയ്ക്കണം.  • വേനലിൽ ഇലകളുടെ

വേനലില്‍ ഇലകളുടെ അറ്റം കരിഞ്ഞുപോവാതിരിക്കാന്‍ ഇടവേളകളില്‍ വെള്ളം സ്പ്രേ ചെയ്യണം | how to take care of indoor and outdoor plants in summer Read More »

Coconut

നടീൽ കാലമായി; തെങ്ങിൻതൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | coconut plant cultivation tips

സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നിവ പരമാവധി പ്രയോജനപ്പെടുത്താനും വിളകൾ തമ്മിൽ മത്സരം ഒഴിവാക്കാനും ഇടവിള/മിശ്രവിളകൃഷി സാധ്യമാക്കാനുമായി തൈകൾ നിശ്ചിത അകലത്തിൽ നടണം. തമ്മിൽ 7.5 മീ. അകലം ഉത്തമം. മഴക്കാലം തുടങ്ങുമ്പോൾ നടാം. താഴ്ന്ന പ്രദേശങ്ങളിൽ മഴയുടെ തീവ്രത കുറയുന്ന സമയം നല്ലത്. ആദ്യ 2 വർഷം തണലും നനയും കൊടുക്കുക. മികച്ച തൈകൾ 9-12 മാസം പ്രായമുള്ളതും നേരത്തെ മുളച്ചതും, 10-12 മാസം പ്രായത്തിൽ കുറഞ്ഞത് 6-8 ഓലകൾ, 9 മാസത്തിൽ കുറഞ്ഞത് 4

നടീൽ കാലമായി; തെങ്ങിൻതൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | coconut plant cultivation tips Read More »

പ്ലാവ് കുലച്ചു കായ്ക്കാൻ ഇതുപോലെ പ്രൂൺ ചെയ്യണം | to harvest a jackfruit tree

പ്ലാവ് കുലച്ചു കായ്ക്കാൻ ഇതുപോലെ പ്രൂൺ ചെയ്യണം | To harvest a jackfruit tree

പ്ലാവ് കുലച്ചു കായ്ക്കാൻ ഇതുപോലെ പ്രൂൺ ചെയ്യണം | To harvest a jackfruit tree Green Village WhatsApp Group Click join

പ്ലാവ് കുലച്ചു കായ്ക്കാൻ ഇതുപോലെ പ്രൂൺ ചെയ്യണം | To harvest a jackfruit tree Read More »