ജനറൽ

Images2032020

കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം അകറ്റാൻ പുതിനയില പ്രയോഗം

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുത്ത പാട് ഉണ്ടാകുന്നു. മാനസിക സമ്മർദം, ഉറക്കമില്ലായ്മ, അലർജി എന്നീ കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും കറുത്ത പാട് വരുന്നത്. ഈ പ്രശ്നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് പുതിനയില (Mint leaves). ദഹനസംബന്ധമായ രോഗങ്ങൾക്കും പനി, ചുമ, തലവേദന എന്നിവ അകറ്റാനും പുതിനയില ഗുണം ചെയ്യും. കൂടാതെ മുഖക്കുരു, വരണ്ട ചർമം എന്നിവയ്ക്കും പുതിനയില വളരെ ഫലപ്രദമാണ്. പുതിനയില പ്രയോഗം പുതിനയിലയുടെ നീര്

കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം അകറ്റാൻ പുതിനയില പ്രയോഗം Read More »

Images2032015

മുള ഇനി മരമല്ല, പച്ച സ്വര്‍ണ്ണമാണ് | Bambooo – Green Gold

ബഡ്ജറ്റ് 2018 മുള മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത് 1200 കോടി. മുളയെ മരമല്ലാതായി കണക്കാക്കുന്ന വനനിയമ ഭേദഗതി ബില്‍ 2017ല്‍ ലോകസഭ അംഗീകരിച്ചിരുന്നു. 2022ആകുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബില്ല് പാസാക്കിയത്. വനത്തില്‍ വളരുന്ന മുള മരത്തിന്റെ പട്ടികയില്‍ തന്നെ തുടരുന്നതിനാല്‍ അവയ്ക്കുള്ള നിയന്ത്രണങ്ങള്‍ മുന്‍പത്തേത് പോലെ തന്നെ തുടരും. കൃഷി ചെയുന്ന മുളയെ മരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവ വെട്ടുന്നതിനും കയറ്റുമതി ചെയ്യുന്നതിനൊന്നും പെര്‍മിറ്റ് ആവശ്യമില്ലാതെയാകും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്തു

മുള ഇനി മരമല്ല, പച്ച സ്വര്‍ണ്ണമാണ് | Bambooo – Green Gold Read More »

Bamboo Rice

ഒരു കാലത്ത് മനുഷ്യന്റെ വയറു നിറച്ചിരുന്നു മുളയരി | Bamboo rice, tasty and healthy food

  സ്വര്‍ണനിറത്തില്‍ കതിര്‍ക്കുലകളുമായി കുമ്പിട്ടുനില്‍ക്കുന്ന മുളങ്കൂട്ടങ്ങൾ.മനുഷ്യനും വന്യമൃഗങ്ങള്‍ക്കും സഹായിയായ സസ്യങ്ങളിലൊന്നാണിത്. ഇംഗ്ലീഷില്‍ തോണി ബാംബുവെന്നും (Thorny Bamboo) വ്യവഹാരനാമത്തില്‍ ബാംബു എന്നും അറിയപ്പെടുന്ന മുളയാണ് നമ്മുടെ കാടുകളില്‍ വ്യാപകമായി കണ്ടുവരുന്നത്. ബാംബൂസ ബാംബോസാണ് ശാസ്ത്രനാമം. (bambusoides,bambusoides, Bambusa vulgaris, Bambusa balcooa)കേരളത്തില്‍ വ്യാപകമായി കാണുന്ന ഈ സസ്യം ഇന്ത്യയില്‍ മിക്കയിടത്തുമുണ്ട്. മുള പൂത്താൽ ഉണ്ടാവുന്ന വിത്തുകളാണു് മുളയരി . ആയുസ്സിൽ ഒരിക്കൽ മാത്രേ മുള പൂക്കുകയുള്ളു . കണ്ടാല്‍ ഗോതമ്പ്‌ പോലെ തോന്നുന്ന അരിമണികൾ അപ്പോൾ കൊഴിയുന്നു.

ഒരു കാലത്ത് മനുഷ്യന്റെ വയറു നിറച്ചിരുന്നു മുളയരി | Bamboo rice, tasty and healthy food Read More »

Images2032017

ധാരാളം പോഷകഗുണങ്ങളുള്ള മുളയരി എങ്ങനെ കൃഷി ചെയ്യാം?

  പോഷകഗുണങ്ങലേറെയുള്ള മുളയരിയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൻറെ അളവ് ഗോതമ്പിലേക്കാള്‍ കൂടുതലാണ്. സന്ധിവേദന, നടുവേദന എന്നിവയ്‌ക്കെല്ലാം ആശ്വാസം തരാന്‍ കഴിയുന്ന ഔഷധഗുണം ഇതിലുണ്ട്. ചിലർ പ്രമേഹ രോഗത്തിനുള്ള ഔഷധമായും ഉപയോഗിക്കുന്നുണ്ട്.  വിറ്റാമിന്‍ ബി6 സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു.  കാല്‍സ്യവും സള്‍ഫറും ധാരാളം അടങ്ങിയിട്ടുണ്ട്. മുളയില്‍ നിന്നാണ് മുളയരി ഉൽപ്പാദിപ്പിക്കുന്നത്.  മുളയിൽ പൂവിടല്‍ തുടങ്ങിയ ശേഷം വിത്തുകളുണ്ടാകുന്നു.   ഈ വിത്തുകളാണ് മുളയരിയായി ഉപയോഗിക്കുന്നത്. പലര്‍ക്കും മുളയരിയെ കുറിച്ചുള്ള വ്യക്തമായ അറിവില്ല.   60 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ ആയുസുള്ള മുളയില്‍ പൂക്കളുണ്ടാകുന്നത് നശിക്കാന്‍

ധാരാളം പോഷകഗുണങ്ങളുള്ള മുളയരി എങ്ങനെ കൃഷി ചെയ്യാം? Read More »

Main Qimg D2b27df2dae4ac7a407e4f426da4a804 Lq Jpg

മുട്ടയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ | Foods that should not be eaten with eggs

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. തലചോറിന്‍റെ ആരോഗ്യത്തിന് മുറമേ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മുട്ട സഹായിക്കും. അതേസമയം, മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത

മുട്ടയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ | Foods that should not be eaten with eggs Read More »

Images2032012

ഇന്ത്യയിലെ വനവിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. | India’s forest cover increasing consistently

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയിലെ വനങ്ങളുടെ വിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനപരിപാലനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ ഫോറത്തിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. 2010-നും 2020-നും ഇടയില്‍ വനവിസ്തൃതിയില്‍ നേട്ടം ആര്‍ജ്ജിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ജൈവവൈവിധ്യത്തിനും വന്യജീവി സംരക്ഷണത്തിനും ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറിയും ഫോറസ്റ്റ് ഡയറക്ടര്‍ ജനറലുമായ ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം പറഞ്ഞു. Read Also : ജാതി ചോദിക്കുന്നില്ല ഞാൻ

ഇന്ത്യയിലെ വനവിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. | India’s forest cover increasing consistently Read More »

FB IMG 1716051822866 1024x512

ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ… – പ്രമോദ് മാധവൻ | Pramod Madhavan

തലക്കെട്ട് കണ്ടപ്പോൾ ആശാൻ കവിതകളെപ്പറ്റിയുള്ള ഒരു പോസ്റ്റാണെന്ന് കരുതിയവർ ക്ഷമിക്കണം. ജാതിക്കൃഷിയെക്കുറിച്ചാണ് പോസ്റ്റ്‌. ജാതിക്കൃഷിയേക്കാൾ ഇന്ന് ലാഭമുള്ള ഒരു കൃഷി “മതക്കൃഷി”യാണ്.😞   ജാതിയ്ക്ക സൗദി അറേബ്യയിൽ നിരോധിച്ചതാണന്നെറിയാമോ?  അതേ. മസാലപ്പൊടികളിൽ ഒഴികെ ജാതിക്കയോ അതിന്റെ പൊടിയോ അവിടേയ്ക്ക്‌ നിഷിദ്ധം. കാരണം അത് ഒരു മയക്കു മരുന്ന് ആയിട്ടാണ് അവർ കണക്കാക്കുന്നത്. അത് ഒരു പരിധി വരെ ശരിയാണ് താനും. അതിൽ അടങ്ങിയിരിക്കുന്ന Myristicin എന്ന chemical, LSD പോലെ, ഉന്മാദം(hallucination) ഉണ്ടാക്കും വലിയ അളവിൽ ഉപയോഗിക്കുമ്പോൾ.

ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ… – പ്രമോദ് മാധവൻ | Pramod Madhavan Read More »

FB IMG 1716051577234 768x1024

മരമറിഞ്ഞ് കൊടിയിടണം – പ്രമോദ് മാധവൻ | Pramod Madhavan

ഭാരതത്തിന്മേൽ വിദേശികൾക്ക് ഇത്രയധികം ആധിപത്യമുറപ്പിക്കാൻ കാരണമായ വസ്തുതകൾ തേടി പോകുമ്പോൾ, പ്രധാന പ്രതി നമ്മുടെ (വിദേശികളുടെയും ) ഒരു പ്രിയപ്പെട്ട കാർഷിക ഉല്പന്നമായിരുന്നു എന്ന് മനസ്സിലാകും.  അതത്രെ ‘യവന പ്രിയ’ എന്നറിയപ്പെടുന്ന കുരു മുളക്.  1498ൽ കാപ്പാട് കരയിറങ്ങിയ വാസ്കോ ഡാ ഗാമയ്ക്കും എത്രയോ മുൻപ് തന്നെ യവനന്മാരും അറബികളും സുഗന്ധവ്യഞ്ജന വാണിജ്യവുമായി കേരളത്തിൽ വന്നിരുന്നു. അവർക്കൊന്നും ഈ നാടിനെ മൂടോടെ വിഴുങ്ങണം എന്ന് തോന്നിയില്ല. എന്നാൽ പരിഷ്കൃതർ എന്ന് നമ്മൾ പുകഴ്ത്തിപ്പാടുന്ന യൂറോപ്യൻമാരായ പറങ്കിയും പരന്ത്രീസ്കാരനും

മരമറിഞ്ഞ് കൊടിയിടണം – പ്രമോദ് മാധവൻ | Pramod Madhavan Read More »