മുന്തിരിപ്രിയരേ… മുന്തിരി ഇങ്ങനെ കഴുകിയില്ലെങ്കിൽ പണിപാളും..! | Take care of watering grapes
ചൂട് കൂടിയതോടെ എല്ലാ ഫലങ്ങളെയും പോലെ മുന്തിരിക്കും ഡിമാൻഡ് കൂടിയിരിക്കുകയാണ്. എത്ര ഗുണമുള്ളതാണെങ്കിലും മുന്തിരിയൊക്കെ കഴുകാതെ കഴിച്ചാൽ പണികിട്ടും. പഴങ്ങളിൽ ഏറ്റവും കീടനാശിനി പ്രയോഗം നടത്തുന്ന പഴമാണ് മുന്തിരി. ഇവ വെറും വെള്ളത്തിൽ കഴുകിയാൽ വൃത്തിയാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്ങനെ കഴുകാം ഉപ്പും മഞ്ഞൾ പൊടിയും മുന്തിരി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട വെള്ളത്തിൽ കഴുകിയ ശേഷമാണ് മിക്കവരും ഇപ്പോൾ കഴിക്കുന്നത്. അങ്ങനെ ചെയ്യാവുന്നതാണ്. ബേക്കിങ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് 5-10 മിനിറ്റ് മുന്തിരി […]










