ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പനികൂർക്ക കൊണ്ട് ജ്യൂസ് തയ്യാറാക്കാം | Juise with Mexican mint
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹെല്‍തിയായി കുടിക്കാം പനിക്കൂര്‍ക്ക ജ്യൂസ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കഫക്കെട്ട് ഇല്ലാതാക്കുന്നതിനും നല്ലതാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്ക കൊണ്ടു ടേസ്റ്റിയും ഹെല്‍ത്തിയുമായ ജ്യൂസ് തയാറാക്കാം. ചേരുവകള്‍ പനികൂര്‍ക്ക ഇല – 4 എണ്ണം ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തില്‍ നാരങ്ങാ നീര് – 2 ടേബിള്‍സ്പൂണ്‍ തേന്‍ – 3 ടീസ്പൂണ്‍ അല്ലെങ്കില്‍ പഞ്ചസാര -2 ടീസ്പൂണ്‍ ഉപ്പ് – 1 നുള്ള് വെള്ളം – 1 കപ്പ് തയാറാക്കുന്ന വിധം മിക്‌സിയുടെ ബ്ലെന്‍ഡറില്‍ […]
ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പനികൂർക്ക കൊണ്ട് ജ്യൂസ് തയ്യാറാക്കാം | Juise with Mexican mint Read More »









