ജനറൽ

കള പറിച്ചാൽ കളം നിറയും | പ്രമോദ് മാധവൻ

  ഭൂമധ്യരേഖാ പ്രദേശങ്ങളിൽ, ഉഷ്ണമേഖലാ  കാലാവസ്ഥയിൽ (Tropical Climate )കർഷകർ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് കളകളുടെ ശല്യം.കൃഷിചെലവ് കൂട്ടുന്ന പ്രവൃത്തിയാണ് കള നിയന്ത്രണം.  കളകൾ(weeds ) കൃഷിയിലും പരിസ്ഥിതിയിലും ചെയ്യുന്ന ഗുണ-ദോഷങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് നോക്കാം. ഒരു പക്ഷെ കീട-രോഗങ്ങളെക്കാൾ, കൃഷിയിൽ കർഷകനെ ശല്യം ചെയ്യുന്നത് ‘കളകൾ’ ആണ്. 20-25 ശതമാനം വിളനഷ്ടത്തിന്റെ കാരണം, കളകൾ വളങ്ങൾ വലിച്ചെടുത്ത് ചെടികളുടെ വളർച്ചയെ മുരടിപ്പിക്കുന്നതാണ്.നെൽകൃഷിയിൽ ആദ്യത്തെ 42 ദിവസം കള നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. പിന്നെ […]

കള പറിച്ചാൽ കളം നിറയും | പ്രമോദ് മാധവൻ Read More »

IMG 20240106 WA0462 994x1024

ഗ്രാഫ്റ്റിംഗ് ലയറിങ് ബഡ്ഡിംഗ് Course | Online Class

ഓൺ ലൈൻ ക്ലാസിലേക്ക് ഇപ്പോൾ തന്നെ രജിസ്ട്രേഷൻ ചെയ്യൂ👇 9656658737 Message Green Village on WhatsApp. https://wa.me/919656658737 🌱 ഗ്രാഫ്റ്റിംഗ്, ലെയറിങ്, ബഡ്ഡിംഗ് ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ  വീട്ടിലേക്ക് എത്തിച്ചു നൽകും

ഗ്രാഫ്റ്റിംഗ് ലയറിങ് ബഡ്ഡിംഗ് Course | Online Class Read More »

ഇപ്പോൾ നടാം തണ്ണിമത്തൻ

നമുക്ക് ഏറ്റവും എളുപ്പം ചെയ്യാൻ കഴിയുന്നതും ധാരാളം ഫലം ലഭിക്കുന്നതുമായ ഒരു കൃഷിയാണ് തണ്ണിമത്തൻ. നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യവുമാണ്. കേരളത്തിൽ ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് തണ്ണിമത്തൻ കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. അന്തരീക്ഷത്തിലെ ഈർപ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളർച്ചയ്ക്ക് അനുയോജ്യം. കായ്കൾ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാൻ ഇടയാക്കും. നന്നായി വിളഞ്ഞു പഴുത്ത കായ്കളിൽ നിന്നെടുത്ത

ഇപ്പോൾ നടാം തണ്ണിമത്തൻ Read More »

IMG 20231225 WA0199 1024x576

കുരുമുളക് ഉണക്കി സൂക്ഷിക്കാൻ പഠിക്കണം | പ്രമോദ് മാധവൻ

വ്യാപാരം നടത്താൻ വന്നവർ, നമ്മുടെ നാടിന്റെ ഭരണക്കാർ ആയി മാറിയ ഭാരതത്തിന്റെ ഭൂതകാലം…. ഈ ,വൈദേശിക അധിനിവേശത്തിന്  വെടിമരുന്ന് നിറച്ച, നമ്മുടെ  കാർഷിക ഉൽപ്പന്നങ്ങളിൽ പ്രമുഖൻ ആയിരുന്നു, ‘യവന പ്രിയ’ എന്നറിയപ്പെട്ടിരുന്ന  കുരുമുളക്. കച്ചവടത്തിന്  ആദ്യം  എത്തിയ അറബികൾക്കും യവനന്മാർക്കും ഈ മനോഹരനാട് പിടിച്ചടക്കാൻ തോന്നിയില്ല.പക്ഷെ,  പിന്നാലെ വന്ന പരിഷ്ക്കാരികളായ, സംസ്കാര സമ്പന്നർ എന്ന്, അന്നും ഇന്നും നടിക്കുന്ന പറങ്കികൾക്കും പരന്ത്രീസ്കാർക്കുമാണ്  അത്തരം കുടിലചിന്തകൾ തോന്നിയത്.  കച്ചവടത്തിന് വന്നവർ ,  ‘കഴകം മൂത്ത് ശാന്തിക്കാരൻ’ ആയി എന്ന്

കുരുമുളക് ഉണക്കി സൂക്ഷിക്കാൻ പഠിക്കണം | പ്രമോദ് മാധവൻ Read More »

FB IMG 1703521587500

ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023 – 24 | കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

ക്ഷീരസാന്ത്വനം ഇൻഷുറൻസ് കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023-24 എൻറോൾമെന്റ് ആരംഭിച്ചു. കേരള ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ 80 വയസ്സ് വരെയുള്ള ക്ഷീരകർഷകർക്ക് സബ്‌സിഡിയോടുകൂടി പദ്ധതിയിൽ പങ്കാളികളാകാം. ആദ്യം ചേരുന്ന 22,000 ക്ഷേമനിധി അംഗങ്ങൾക്ക് മാത്രമെ സബ്‌സിഡി ലഭിക്കുകയുള്ളു. പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് ആരോഗ്യ സുരക്ഷാ പോളിസി അപകട സുരക്ഷാ പോളിസി, ലൈഫ് ഇൻഷുറൻസ് പോളിസി എന്നിവയുടെ പരിരക്ഷ ലഭിക്കും. ക്ഷേമനിധി അംഗങ്ങളോടൊപ്പം ജീവിതപങ്കാളി, മക്കൾ എന്നിവർക്കും പ്രത്യേകം തുക

ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023 – 24 | കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് Read More »

റംബുട്ടാൻ മരത്തിൽ എയർ ലെയറിങ് ചെയ്തപ്പോൾ | നിങ്ങൾക്കും പഠിക്കാം | വളരെ പെട്ടെന്ന് തൈകൾ ഉണ്ടാക്കാം

 റംബുട്ടാൻ മരത്തിൽ എയർ ലെയറിങ് ചെയ്തപ്പോൾ | നിങ്ങൾക്കും പഠിക്കാം | വളരെ പെട്ടെന്ന് തൈകൾ ഉണ്ടാക്കാം

റംബുട്ടാൻ മരത്തിൽ എയർ ലെയറിങ് ചെയ്തപ്പോൾ | നിങ്ങൾക്കും പഠിക്കാം | വളരെ പെട്ടെന്ന് തൈകൾ ഉണ്ടാക്കാം Read More »

(നെല്ലിന് ) ചാരമിട്ടാൽ ചട്ടിയിലും ചാണകമിട്ടാൽ പുരപ്പുറത്തും | പ്രമോദ് മാധവൻ

സസ്യ പോഷണത്തെ (Plant Nutrition ) ക്കുറിച്ചോ അവശ്യമൂലകങ്ങളെ (Essential Plant Nutrients ) ക്കുറിച്ചോ ആധികാരിക  ആംഗലേയ ഗ്രന്ഥങ്ങൾ പ്രചാരത്തിലാകുന്നതിനും എത്രയോ മുൻപേ നെല്ലിൽ നൈട്രജന്റെയും പൊട്ടാസ്യത്തിന്റെയും കളികളെക്കുറിച്ച് നമ്മുടെ പ്രപിതാമഹന്മാർക്ക് നിശ്ചയമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരു നെൽകൃഷി  പഴഞ്ചൊല്ലാണിത്. നൈട്രജൻ എന്ന മൂലകം നെല്ലിന്റെ കായിക വളർച്ചയെയാണ്  ഉദ്ദീപിപ്പിക്കുക എന്നും അത് അളവിൽ കൂടിയാൽ, ചെടികൾ മദിച്ച്  വളർന്ന്, വൈക്കോൽ  അളവ്  കൂടുമെന്നും  (അപ്പോൾ നെൽ വിളവ് കുറയുമെന്നും )  ചാരം കൂടുതൽ ഇട്ടാൽ

(നെല്ലിന് ) ചാരമിട്ടാൽ ചട്ടിയിലും ചാണകമിട്ടാൽ പുരപ്പുറത്തും | പ്രമോദ് മാധവൻ Read More »