മകരത്തിൽ മരം കയറണം | പ്രമോദ് മാധവൻ
നന കിഴങ്ങ് നടാൻ സമയമാകുന്നു. വീട്ടുവളപ്പുകളിൽ കുറഞ്ഞ പരിചരണത്തിൽ മികച്ച വിളവ് നൽകാൻ കഴിവുള്ള, രുചികരമായ കിഴങ്ങ് വർഗവിളയാണ് നന കിഴങ്ങ്. ചെറു കിഴങ്ങ് /ചെറുവള്ളി കിഴങ്ങ് എന്ന ഇനവും വലിപ്പം കൂടിയ ‘നന’ കിഴങ്ങ് എന്ന ഇനവും Dioscorea esculenta എന്ന ശാസ്ത്രീയ നാമത്തിൽ തന്നെയാണ് അറിയപ്പെടുന്നത്.ഇംഗ്ലീഷിൽ ഇവ Lesser Yams എന്നറിയപ്പെടുന്നു. സവിശേഷമായ ഒരു ഗന്ധം കിഴങ്ങിനുണ്ട്. കിഴങ്ങിന്റെ പുറം ഭാഗത്തു മുള്ളു പോലെയുള്ള നാരുകൾ ഉണ്ട്. നന്നായി വേകുമ്പോൾ തൊലി എളുപ്പത്തിൽ ഇളക്കി […]
മകരത്തിൽ മരം കയറണം | പ്രമോദ് മാധവൻ Read More »



