(No Title)
പോള പോളിയുന്നതിൻ്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്.
അശോകമരത്തെ കുറിച്ചുള്ള പ്രൊഫ.എം. ജി . സി സാറിന്റെ ചെറുകവിത താഴെ കൊടുക്കുന്നു ‘ചൊറിക്കരപ്പ,നാർത്തവാമയം നിനയ്ക്കിലെന്തിനും പുറം തൊലിക്കു, പൂവിൽ, വേരി – ലൗഷധം നിറച്ചവൻ നിറന്ന സുന്ദരീപദാബ്ജപാതഹർഷമൂലമോ ചുവന്ന പൂ വിടർത്തിയാടി – നിൽപു നീയശോകമേ? ശോകനാശിനിയായ അശോകം.’അ.. ശോകം എന്നാണ്. അതായത് ശോകത്തെ ഇല്ലാതാക്കുന്നത്. സാക്ഷരവിഡ്ഢികളായ (🙏) മലയാളികൾ പക്ഷേ പലപ്പോഴും നമ്മളെ ചിരിപ്പിച്ചു കൊല്ലും. എന്താണ് അശോകമരം വീട്ടിൽ വളർത്താത്തത് എന്ന് പലരോടും ചോദിച്ചാൽ അത് ശരിയാകില്ല, വീട് ദുഃഖമയമാകുമത്രേ!!!, ലതായത് മരത്തിന്റെ
അടുത്ത ഓണത്തിനുള്ള വാഴകൾ നവംബർ പകുതിയോടെ നടാൻ തയ്യാറെടുക്കണം ‘അന്ന് വയ്ക്കണം, അല്ലെങ്കിൽ കൊന്നു വയ്ക്കണം’ | പ്രമോദ് മാധവൻ വാഴക്കന്ന് പിരിച്ച് നടുന്നതിനെ കുറിച്ചുള്ള ഒരു ചൊല്ലാണിത്. സാധാരണഗതിയിൽ, നേന്ത്രവാഴ ഒഴികെയുള്ള ഇനങ്ങളിലെല്ലാം മാതൃവാഴയുടെ ചുവട്ടിൽ ഉള്ള കന്നുകൾ പിരിച്ച് മാറ്റി, അപ്പുറത്ത് മറ്റൊരു കുഴിയെടുത്ത്,അന്ന്, അപ്പോൾ തന്നെ നേരിട്ട് നടുകയാണ് പതിവ്. പിന്നെ കന്ന് മുളച്ചതിന് ശേഷമായിരിക്കും വളപ്രയോഗവും മറ്റും. അതു കൊണ്ടാണ് വാഴക്കന്ന് പിരിച്ചു ‘അന്ന് വയ്ക്കണം’ എന്ന് പറഞ്ഞത്. ഇനി അന്ന്
വാഴ കുലച്ച് കഴിഞ്ഞ്, ഒരു വളം കൂടി കൊടുത്താൽ എല്ലാം ആയി എന്നാണ് ചിലരുടെ ചിന്ത. പക്ഷെ കുല പുറത്ത് വന്നതിന് ശേഷം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ രണ്ടെണ്ണം സവിശേഷ പ്രാധാന്യം അർഹിക്കുന്നു. അതിൽ ആദ്യത്തേതാണ് കൂമ്പൊടിയ്ക്കൽ അഥവാ Denavelling. വാഴ കുലച്ചാൽ കൂമ്പ് വിരിഞ്ഞ് ആദ്യം നമ്മൾ കാണുന്ന പടലകൾ യഥാർഥത്തിൽ വാഴയുടെ പെൺപ്പൂക്കളാണ്. ആ ഘട്ടത്തെ പെൺ വേള അഥവാ Female Phase എന്ന് പറയും. അത് കഴിയുമ്പോഴേക്കും വെറുംപൂക്കൾ മാത്രം വിരിയും, അവ
തവാരണ (നഴ്സറി) ആവശ്യത്തിന് തണലും നീർവാർച്ചയും കടുപ്പം കുറഞ്ഞ മണ്ണുമുള്ള സ്ഥലം വേണം തവാരണയ്ക്കായി തിരഞ്ഞെടുക്കാൻ. തുറസ്സായ സ്ഥലമാണെങ്കിൽ വേനൽക്കാലത്ത് തണൽ നൽകണം. ഒന്നര മീറ്റർ വീതിയിൽ ആവശ്യമുള്ള നീളത്തിൽ വാരങ്ങൾ തയാറാക്കുക. വാരങ്ങൾ തമ്മിൽ 75 സെ.മീ. അകലം ഉണ്ടായിരിക്കണം. നീർവാർച്ച കുറഞ്ഞ പ്രദേശങ്ങളിൽ വാരങ്ങൾ ഉയർത്തിയെടുക്കണം. പാകുന്നതിനു മുൻപ് വെള്ളം വറ്റിയതും കാമ്പ് ചീഞ്ഞതുമായ തേങ്ങകൾ കാലവർഷാരംഭത്തോടെ തിരഞ്ഞു മാറ്റുക. മേയ് ജൂൺ മാസങ്ങളിൽ തേങ്ങ പാകാം. നടീൽ അകലം ഒരു വാരത്തിൽ നാലോ,
വിത്തുതേങ്ങ ശേഖരണത്തിനായി തിരഞ്ഞെടുക്കുന്ന മാതൃവൃക്ഷങ്ങൾക്ക് താഴെ പറയുന്ന ഗുണങ്ങൾ ഉണ്ടായിരിക്കണം 1. സ്ഥിരമായി കായ്ക്കുന്നത്, വർഷത്തിൽ 80 തേങ്ങയിൽ കുറയാത്ത ഉല്പാദനം. 2. നട്ട് 20 വർഷം, കായ്ച്ചു തുടങ്ങി 5 വർഷം, 20 വർഷമോ അതിൽ കൂടുതലോ പ്രായം. എന്നാൽ നല്ല മാതൃവൃക്ഷങ്ങളിൽനിന്നു തൈകൾ ഉണ്ടാക്കി നട്ടു വളർത്തിയ തോട്ടങ്ങളിൽനിന്നു തേങ്ങ എടുക്കുന്നതിന് 20 വർഷം എന്ന കാലയളവ് നോക്കേണ്ടതില്ല. നല്ലതുപോലെ കായ്ച്ചുതുടങ്ങി കുറഞ്ഞത് 6 വർഷം ആയാൽ വിത്തുതേങ്ങ എടുത്തു തുടങ്ങാം. 3. വിടർന്ന
വിത്തുതേങ്ങ ശേഖരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Be careful about seed coconut Read More »
ശാസ്ത്രീയം ആയ കുരുമുളക്; എപ്പോൾ ആണ് നനച്ചു കൊടുക്കേണ്ടത്? തൈകൾ എങ്ങനെ? Watch it on Youtube Click here Green Village WhatsApp Group Click join
പദ്ധതി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുവാൻ ആധാർ സീഡിംഗ്, ഇകെ വൈ സി ഭൂരേഖകൾ എന്നിവ വിജയകരമായി പൂർത്തീകരിക്കാത്തവർ 2023 സെപ്റ്റംബർ 30 നകം പൂർത്തിയാക്കുക. കർഷകർ ചെയ്യേണ്ട കാര്യങ്ങൾ * ബാങ്ക് അക്കോണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണുമായി കൃഷിഭവൻ നിർദ്ദേശിക്കുന്ന പോസ്റ്റ് ഓഫീസിൽ എത്തി സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്. * അക്ഷയ , CSC , ജനസേവന കേന്ദ്രങ്ങൾ മുഖേന e-KYC പൂർത്തീകരിക്കുക. ആധാർ കാർഡും ,
PM കിസാൻ സമ്മാൻ നിധി കേരളത്തിലെ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് | Notice these things Read More »
ഡ്രമ്മിലെ മാവ് കൃഷി; എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് Green Village WhatsApp Group Click join
ഡ്രമ്മിലെ മാവ് കൃഷി; എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് | Mango farming Read More »
റബ്ബറിന്റെയോ മറ്റു കാർഷികോല്പന്നങ്ങളുടെയോ വിലയിടിവ് നിങ്ങളുടെ കാർഷിക ബഡ്ജറ്റിനെ ആകെ താളം തെറ്റിച്ചിട്ടുണ്ടോ? എളുപ്പത്തിൽ ആദായം ലഭിക്കാൻ കാന്താരിമുളക് കൃഷിയിലേക്ക് തിരിയുക. ഈ കൃഷിക്ക് കാര്യമായ മുതൽമുടക്ക് ഇല്ലെന്നതു മാത്രമല്ല, ചെടികൾക്ക് ഏറ്റവും കുറച്ചു പരിചരണം മാത്രം നൽകിയാൽ മതി എന്ന മെച്ചവുമുണ്ട്. റബ്ബർ മരങ്ങൾ വെട്ടുകയോ നശിപ്പിക്കുകയോ ചെയ്യേണ്ട. അതിനിടയിൽ കാന്താരി കൃഷി ചെയ്താൽ മാത്രം മതി. കാന്താരിയുടെ വില നിലവിൽ കാന്താരി മുളകിന് കിലോഗ്രാമിന് 250 രൂപയാണ് കർഷകർക്ക് ലഭിക്കുന്ന വില. മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച്
കാന്താരി മുളകു കൃഷി റബ്ബറിനേക്കാൾ ആദായകരം | Kanthari Read More »