തെങ്ങിലെ വിവിധ ഇനങ്ങൾ | Types of Coconut trees
• നെടിയ ഇനങ്ങൾ ഉയരം കൂടിയ ഇനങ്ങൾ ലോകമെമ്പാടും കണ്ടുവരുന്നു. ഒരു സ്ഥലത്ത് കൂടുതൽ കൃഷി ചെയ്യുന്ന ഇനം ആ സ്ഥലത്തിന്റെ പേരിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിയുള്ളത് പശ്ചിമതീര നെടിയ ഇനവും (WCT), പൂർവതീര നെടിയ ഇന(ECT)വുമാണ് . പശ്ചിമതീര നെടിയ (WCT), പൂർവതീര നെടിയ (ECT) ഇനങ്ങൾ: ഫിലിപ്പൈൻസ് ഓർഡിനറി (ചന്ദ്രകൽപ, ആൻഡമാൻ ഓർഡിനറി, ജാവ, കൊച്ചിൻ – ചൈന, കാപ്പാടം, കോമാടൻ, കേര സാഗര, കൽപരക്ഷ, കൽപധേനു, കൽ പ്രതിഭ, കമിത്ര. […]
തെങ്ങിലെ വിവിധ ഇനങ്ങൾ | Types of Coconut trees Read More »









