നാലുപേരുടെ അധ്വാനം; ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നാളെ | Marigold
സംഘാടകർ പരിപാടിയിലേക്ക് ക്ഷണിക്കുന്നു… ഞങ്ങൾ നാലു പേര് (ഹസീന, സുമയ്യ, റീന, സിന്തു) ചേർന്ന് തയ്യാറാക്കിയ ചെണ്ടു മല്ലി പൂന്തോട്ടം, അത് പോലെ തൊഴിലുറപ്പും, കൊണ്ടോട്ടി മുൻസിപ്പാലിറ്റിയും, കൊണ്ടോട്ടി കൃഷി ഓഫിസും വാർഡ് മെമ്പറും, നാട്ടുകാരും ഒക്കെ ഞങ്ങൾക്ക് നൽകിയ സഹായ സഹകരണങ്ങൾ ചെറുതല്ല. അങ്ങനെ ഞങ്ങളുടെ ഒരുപാട് ദിവസത്തെ അധ്വാനവും കാത്തിരിപ്പും നാളെ പൂവണിയുകയാണ്. അതെ നാളെ പൂക്കളുടെ വിളവെടുപ്പ് ഒരു ഉത്സവം പോലെ ഒരു നാട് മുഴുവൻ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഈ വിളവെടുപ്പ് വമ്പൻ […]
നാലുപേരുടെ അധ്വാനം; ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നാളെ | Marigold Read More »









