പ്രമോദ് മാധവന് കർഷകഭാരതി പുരസ്‌കാരം പ്രത്യേക പരാമർശം | Karshaka Bharati Award
സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ നൽകി വരുന്ന കർഷക ഭാരതി പുരസ്‌കാരം (അച്ചടി മാധ്യമം) പ്രത്യേക പരാമർശത്തിന് പ്രമോദ് മാധവൻ അർഹനായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം സംസ്ഥാന കൃഷി മന്ത്രി ശ്രീ. പി. പ്രസാദിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ഫേസ്ബുക്കിലൂടെ നിരന്തരം കാർഷിക എഴുത്തുകൾ എഴുതിവരുന്ന അഗ്രികൾചറൽ ഓഫീസറാണ് പ്രമോദ് മാധവൻ. ഇത്തരം എഴുത്തുകൾക്കാണ് ഇപ്പോൾ അദ്ദേഹത്തിന് അവാർഡ് ലഭിച്ചിരിക്കുന്നത്. നല്ല രസകരമായ രൂപത്തിൽ വശ്യമായ അവതരണമാണ് അദ്ദേഹത്തിന്റേത്. സ്ഥിരമായ […]
പ്രമോദ് മാധവന് കർഷകഭാരതി പുരസ്‌കാരം പ്രത്യേക പരാമർശം | Karshaka Bharati Award Read More »









