ദിവസവും ഉലുവ വെള്ളം കുടിച്ചാൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ലഭിക്കും
ആരോഗ്യപരമായ ധാാരളം ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. ഉലുവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു. മലബന്ധ പ്രശ്നം തടയാൻ ഉലുവ വെള്ളം സഹായകമാണ്. ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് മികച്ചാണ് ഉലുവ വെള്ളം. ദഹനനാളത്തിലെ വീക്കം കുറയ്ക്കുന്നതിലൂടെ മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഉലുവയിൽ ശരീരത്തിലുടനീളമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കുതിർത്ത ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ സഹായകമാണ്. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ […]
ദിവസവും ഉലുവ വെള്ളം കുടിച്ചാൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ലഭിക്കും Read More »










