Green Village Owner
Green Village Owner Read More »
ഓർഗാനിക്ഫാർമിങ് കോഴ്സസ് ചീഫ് ഫാക്കൽറ്റിയും ഫോറസ്ററ് മാൻ ഓഫ് കേരളയും ജൈവകൃഷി ആചാര്യനും ആയ കെവി ദയാൽ നയിക്കുന്ന ജൈവകൃഷി പഠന ക്ലാസ്സ് (06/06/2023)ഇന്ന് കൃത്യം 8.30pm ന് നടക്കുന്നു. zoom അപ്ലിക്കേഷൻ എല്ലാവരും ഡൗൺലോഡ് ചെയ്തു വെക്കുക. നോട്ട് ബുക്കും പേനയും കയ്യിലുണ്ടായിരിക്കണം. മീറ്റിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കുക. കൂടാതെ ഇന്ന് കർഷകരായിട്ടുള്ളവർക്ക് മാത്രം ഒരു വലിയ opportunity അറിയിക്കുന്നുണ്ട് എല്ലാ കർഷകരും ഇന്ന് ജോയിൻ ചെയുക 👇ലിങ്ക് താഴെ കൊടുക്കുന്നു SPC LTD is
ജൈവ കൃഷി പഠന ക്ലാസ് | Organic farming study class online Read More »
1500 ൽ പരം ആളുകളാണ് ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. 280 പേര് മുഴുവൻ മാർക്കും വാങ്ങിച്ചു. ഇതിൽ നിന്ന് നറുക്കെടുത്ത മൂന്നു പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. നറുക്കെടുക്കാൻ ഉപയോഗിച്ചത് Picker wheel എന്ന സോഫ്റ്റ്‌വെയർ ആണ് വിജയിച്ച മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ വിജയിയെ പ്രഖ്യാപിക്കുന്ന വീഡിയോ കാണാം
ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പും ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജിയും സംയുക്തമായി പരിസ്ഥിതി മാസാചരണത്തിന്‍റെ ഭാഗമായി യുവതീ യുവാക്കള്‍ക്കും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി സംസ്ഥാന തല പരിസ്ഥിതി പഠന പ്രബന്ധ മത്സരങ്ങള്‍ നടത്തുന്നു പ്രായത്തെ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന വെവ്വേറെ വിഷയങ്ങളിന്മേല്‍ ഒരു മാസത്തോളം സ്വയം അന്വേഷണം നടത്തി സ്വന്തം ബോദ്ധ്യങ്ങളും കണ്ടെത്തലുകളും അവയുടെ റഫറന്‍സുകളും സഹിതമാണ് പ്രബന്ധം സമര്‍പ്പിക്കേണ്ടത്. ഓരോ വിഭാഗത്തിലേയും ഏറ്റവും നല്ല 20 പ്രബന്ധങ്ങള്‍ തെരഞ്ഞെടുക്കുകയും അതിന്‍റെ
പരിസ്ഥിതി പഠന പ്രബന്ധ മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു Read More »
ലോക പരിസ്ഥിതി ദിനം ഒരു ആഗോള ആഘോഷവും പൊതുജനസമ്പർക്കത്തിനുള്ള വേദിയുമാണ്. ലോക പരിസ്ഥിതി ദിനം നമ്മുടെ പ്രകൃതിദത്തമായ ചുറ്റുപാടുകളെ സംരക്ഷിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ഞെട്ടിക്കുന്ന വസ്തുതകൾ? വായു മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഓരോ വർഷവും 7 ദശലക്ഷം ആളുകൾ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു, ഇതിൽ ഭൂരിഭാഗവും ഏഷ്യ-പസഫിക് മേഖലയിലാണ്. ജൂൺ 5-ന് വരുന്ന ഈ ദിനം ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതായത് മാലിന്യം നിക്ഷേപിക്കുന്നത് മുതൽ കാലാവസ്ഥാ വ്യതിയാനം വരെ. ലോക പരിസ്ഥിതി ദിനം ഒരു ആഗോള
ലോക പരിസ്ഥിതി ദിനം എന്തിന്..?? | Why World Environment Day..?? Read More »
കിസാൻ സർവീസ് സൊസൈറ്റി യും സെൻറ് ആൻറണീസ് ഹൈസ്കൂൾ വണ്ടൻമേട് ന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും തൈ നടീലും നടത്തി. വനങ്ങൾ തടാകങ്ങൾ നദികൾ വന്യജീവികൾ എന്നിവയുടെ സംരക്ഷണവും കാലാവസ്ഥ വ്യതിയാനം മൂലം മലിനീകരണങ്ങളും പ്രകൃതി ദുരന്തങ്ങളും ലോക ജനങ്ങളുടെ നിലനിൽപ്പിന് ബാധിക്കുന്ന തരത്തിൽ ആഗോള പ്രശ്നമായി മാറിക്കൊണ്ടിരുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത പുതുതലമുറയിലേക്ക് മനസ്സിലാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് കിസാൻ സർവീസ് സൊസൈറ്റിയും വണ്ടൻമേട് സെൻറ്
ക്വിസ് മത്സരം നടക്കുന്ന ലിങ്ക് 👇 https://www.greenvillageideas.com/2023/06/green-village-environment-day-quiz.html
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ‘പരിസ്ഥിതി സാക്ഷരത സാമയികം’ എന്ന ശീർഷകത്തിൽ ജൂൺ 4 മുതൽ 24 വരെ വ്യത്യസ്ത പ്രൊജക്റ്റുകൾ നടക്കുന്നുണ്ട്. നാളെ പരിസ്ഥിതി ദിനത്തിൽ എസ് എസ് എഫ് വിദ്യാർത്ഥികൾ രണ്ട് ലക്ഷം ഫലവൃക്ഷങ്ങൾ നടുകയാണ്. ജൂൺ 17 ന് ആലപ്പുഴയിൽ വെച്ച് ഗ്രീൻ കേരള സമ്മിറ്റ് നടക്കുന്നുണ്ട്. കൂടാതെ ക്ലീൻ വില്ലേജ്, എക്കോ റിലേ, ഗ്രീൻ നസ്വീഹ, എക്കോ ടോക്ക് തുടങ്ങി മറ്റു പദ്ധതികളും
ജൂൺ 5 : ലോക പരിസ്ഥിതി ദിനം ; വ്യത്യസ്തമായ പദ്ധതികളുമായി എസ് എസ് എഫ് Read More »
ജൂൺ 5 ലോക പരിസ്ഥിതി ദിനം. നിങ്ങളുടെയോ നിങ്ങൾ വൃക്ഷതൈ നടുന്നതിന്റെയോ ഫോട്ടോ വെച്ച് നിങ്ങൾക്കും പരിസ്ഥിതി സന്ദേശ പോസ്റ്റർ നിർമിച്ചു സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ ഷെയർ ചെയ്യാനാവും. അതിന് താഴെ കാണുന്ന ലിങ്കിൽ കയറി പോസ്റ്റർ നിർമിക്കാം. 👇👇 Click here ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം Click here Green Village WhatsApp Group Click join
ക്വിസ് നിയമാവലി ക്വിസ് മത്സരം നടക്കുന്ന ലിങ്ക് 👇 https://www.greenvillageideas.com/2023/06/green-village-environment-day-quiz.html ക്വിസ് ചോദ്യങ്ങൾ – ചോദ്യം ഒന്ന് – ചോദ്യം രണ്ട് – ചോദ്യങ്ങൾ 3 – 7 – ചോദ്യങ്ങൾ 8 – 12 – ചോദ്യങ്ങൾ 13 – 17 – ചോദ്യങ്ങൾ 18 – 22 – ചോദ്യങ്ങൾ 23 – 27 – ചോദ്യങ്ങൾ 28 – 32 – ചോദ്യങ്ങൾ 33 – 37 – ചോദ്യങ്ങൾ 38 – 42 – ചോദ്യങ്ങൾ 43 – 47 – ചോദ്യങ്ങൾ 48 – 52 ക്വിസ് മത്സരത്തെ കുറിച്ച് കൂടുതൽ അറിയാൻ