ഗ്രീൻ വില്ലേജിന്റെ കീഴിൽ ജൂൺ അഞ്ചിന് നടത്തുന്ന ക്വിസ് മത്സരത്തിന്റെ സമ്മാനങ്ങൾ പ്രഖ്യാപിച്ചു
ജൂൺ 5 ലോക പരിസ്ഥിതി ദിനം ക്വിസ് നിയമാവലി ഗ്രീൻ വില്ലേജിന്റെ കീഴിൽ ജൂൺ അഞ്ചിന് നടത്തുന്ന ക്വിസ് മത്സരത്തിന്റെ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. • ഒന്നാം സമ്മാനം 3000 രൂപയുടെ ഫ്രൂട്ട്സ് പ്ലാൻറ്, മെഡിസിനൽ പ്ലാൻറ് • രണ്ടാം സമ്മാനം 2000 രൂപയുടെ ഫ്രൂട്ട്സ് പ്ലാൻറ്, മെഡിസിനൽ പ്ലാൻറ് • മൂന്നാം സമ്മാനം 1000 രൂപയുടെ ഫ്രൂട്ട്സ് പ്ലാൻറ്, മെഡിസിനൽ പ്ലാൻറ് തിരഞ്ഞെടുക്കുന്ന 10 പേർക്ക് പ്രോത്സാഹന സമ്മാനം മെഡിസിനൽ പ്ലാന്റുകൾ. ക്വിസ് മത്സരത്തെ കുറിച്ച് കൂടുതൽ […]








