നിയമാവലി | ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിന ക്വിസ് മത്സരം | 2023 | GREEN VILLAGE QUIZ
ക്വിസ് മത്സരം നടക്കുന്ന ലിങ്ക് 👇 https://www.greenvillageideas.com/2023/06/green-village-environment-day-quiz.html 🥇ഒന്നാം സമ്മാനം ₹3000 Plants 🥈രണ്ടാം സമ്മാനം ₹2000 Plants 🥉മൂന്നാം സമ്മാനം ₹1000 Plants നിയമാവലി ‣ കൃഷിയെ കുറിച്ചുള്ള എല്ലാവരുടെയും അറിവ് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ‣ Greenvillageideas.com എന്ന സൈറ്റിൽ ആയിരിക്കും ഈ മത്സരം നടക്കുക. ‣ 2023 ജൂൺ 5ന് രാവിലെ 6 ന് താഴെ കാണുന്ന ലിങ്കിൽ മത്സരത്തിനുള്ള ഫോം ഓപ്പൺ ആവും, വൈകുന്നേരം 9 വരെ പങ്കെടുക്കാം. അതിന് മുമ്പ് […]
നിയമാവലി | ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിന ക്വിസ് മത്സരം | 2023 | GREEN VILLAGE QUIZ Read More »







