വീട്ടുമുറ്റത്ത് മനോഹരമായ പുല്‍ത്തകിടിയൊരുക്കുവാൻ സഹായിക്കുന്ന ചില ടിപ്സുകൾ | lawn
മിക്കവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കുക എന്നത്. പൂന്തോട്ടത്തിനൊപ്പം ഒരു പുല്‍ത്തകിടി കൂടിയായാൽ അതിലും മനോഹരമായിരിക്കും. സമയം ചിലവിടാനുണ്ടെങ്കില്‍ നമ്മുടെ മുറ്റത്തും വച്ചു പടിപ്പിക്കാം മനോഹരമായ പുല്‍ത്തകിടി. പുതിയതായി പുല്‍ത്തകിടി തയ്യാറാക്കുവാൻ നല്ല ശ്രദ്ധയും, പരിചരണവും ഒക്കെ ആവശ്യമാണ്. കറുക, എരുമപ്പുല്ല്, കാര്‍പറ്റ് ഗ്രാസ്, ഗുസ് ഗ്രാസ്, സെന്റ് അഗസ്റ്റിന്‍ ഗ്രാസ് എന്നിവയാണ് നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ യോജിച്ച പുല്ലിനങ്ങള്‍. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള സ്ഥലം തിരഞ്ഞെടുക്കണം. ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന […]
വീട്ടുമുറ്റത്ത് മനോഹരമായ പുല്‍ത്തകിടിയൊരുക്കുവാൻ സഹായിക്കുന്ന ചില ടിപ്സുകൾ | lawn Read More »








