സാമൂഹ്യ മാധ്യമങ്ങൾ എങ്ങനെ സുരക്ഷിത ഭക്ഷണ ഉത്പാദനത്തിന്റെ ചാലകശക്തിയാകുന്നു? – ഹോപ്പ് അഗ്രിക്കൾചറൽ ചാരിറ്റബിൾ ട്രസ്റ്റ് സംഗമം
ഒരു കാർഷിക വിദ്യ കർഷകരിലേക്കെത്തിക്കുന്നതിന് പല വിജ്ഞാന വ്യാപന (extension) മാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ട് . Progressive Farmer Contact, Field Visits, Demonstrations, Field Trials, Farm School, Exposure visits, Advisories, Bullettins മുതലായവ അവയിൽ ചിലത് മാത്രം. എന്നാൽ വിവര സാങ്കേതിക വിദ്യയുടെ ഈ പുഷ്കലകാലത്ത് അതിനെയൊക്കെ കവച്ചു വയ്ക്കുന്ന രീതിയിൽ ഈ മേഖല നവീകരിക്കപ്പെട്ടു. ഒരു നല്ലഅറിവ്, ലേഖനം, കാർഷിക പ്രാധാന്യം ഉള്ള ചിത്രം, ഒരാൾ പോസ്റ്റ് ചെയ്താൽ തൊട്ടടുത്ത […]









