കർഷകനെ വട്ടം ചുറ്റിയ്ക്കുന്ന വെള്ളീച്ചകൾ | പ്രമോദ് മാധവൻ
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക കാർഷിക മേഖലയെ ആണെന്ന് പറഞ്ഞല്ലോ? അത് പല രൂപത്തിൽ ആകാം കൃഷിയിറക്കാൻ പറ്റിയ സമയത്ത് മഴ പെയ്യാതിരിക്കുക, വിളവെടുക്കാൻ കാത്തിരിക്കുമ്പോൾ മഴ പെയ്ത് ഉത്പന്നത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുക, പൂക്കളുടെ പരാഗണ സമയത്ത് ശക്തമായ കാറ്റും മഴയും വന്ന് വേണ്ട രീതിയിൽ അത് നടക്കാതെ, വിളവ് കുറയുക, പരാഗണം നടക്കുന്ന സമയത്ത് ചൂട് കൂടി, പരാഗരേണുക്കൾ വന്ധ്യമാകുക, വരൾച്ച, വെള്ളപ്പൊക്കം, അന്തരീക്ഷ താപ നില കൂടുമ്പോൾ ആർദ്രതയും കൂടി കുമിൾ […]
കർഷകനെ വട്ടം ചുറ്റിയ്ക്കുന്ന വെള്ളീച്ചകൾ | പ്രമോദ് മാധവൻ Read More »









