ഗ്രാഫ്റ്റിംഗ്, ബെഡിങ്, ലെയറിങ് ചെയ്തു പഠിക്കാൻ അവസരം | Grafting
നമുക്ക് ആവശ്യമായ തൈകൾ നമ്മൾക്ക് തന്നെ ഉണ്ടാക്കാം. അതിന് തൈകൾ ഉണ്ടാക്കുന്ന രീതി അറിഞ്ഞിരിക്കണം. ഗ്രാഫ്റ്റിംഗ്, ബെഡിങ്, ലെയറിങ് ഇവ പലപ്പോഴായും പരീക്ഷിച്ചു നോക്കിയവരാണ് നാം പക്ഷേ ഒന്നും ശരിയാകുന്നില്ല. എന്നാൽ ഇനി പേടിക്കേണ്ട നിങ്ങളെ പഠിപ്പിച്ചു വിടാൻ തയ്യാറായിരിക്കുകയാണ് കാർഷിക കൂട്ടായ്മ. പ്രമുഖ ഗ്രാഫ്റ്റിംഗ് ലെയറിംഗ് ട്രൈനെർ ഷെരീഫ് ഒലിങ്കര (grafting layering trainer) ക്ലാസ്സ് എടുക്കും. ഈ മാസം 23 ആം തിയ്യതി പെരിന്തൽമണ്ണയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രെജിസ്ട്രേഷൻ ഫീ 300 രൂപ. […]
ഗ്രാഫ്റ്റിംഗ്, ബെഡിങ്, ലെയറിങ് ചെയ്തു പഠിക്കാൻ അവസരം | Grafting Read More »










