കഫക്കെട്ട് മാറാൻ ഫലപ്രദമായ 9 പ്രകൃതിദത്ത ഒറ്റമൂലികൾ
കഫക്കെട്ട് മാറാൻ ഫലപ്രദമായ 9 പ്രകൃതിദത്ത ഒറ്റമൂലികൾ… 1. കുരുമുളക്, തുളസിയില, തുമ്പയില, വെറ്റില എന്നിവ കഷായം വെച്ച്തേനും ചേർത്ത് കഴിക്കുന്നത്കഫക്കെട്ട് മാറാൻ വളരെ നല്ലതാണ് 2. ചുക്ക് വറുത്ത് എള്ളും ശർക്കരയും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് മാറാൻ നല്ലൊരു മരുന്നാണ് 3. വയറിളക്കിയശേഷം വള്ളിപ്പാലയില രണ്ടെണ്ണം ദിവസവും രാവിലെ വെറും വയറ്റിൽ ചവച്ചിറക്കുക 21 ദിവസം ഇങ്ങനെ തുടർച്ചയായി കഴിച്ചാൽ എത്ര പഴകിയ കഫക്കെട്ടും മാറാൻ നല്ല മരുന്നാണ് 4. ഇഞ്ചി നീര്, ഉള്ളി നീര്, […]
കഫക്കെട്ട് മാറാൻ ഫലപ്രദമായ 9 പ്രകൃതിദത്ത ഒറ്റമൂലികൾ Read More »








