വെറും വയറ്റില്‍ കട്ടന്‍ ചായ കുടിച്ചാല്‍ സംഭവിക്കുന്നത്
വെറും വയറ്റില്‍ കട്ടന്‍ ചായ കുടിച്ചാല്‍ സംഭവിക്കുന്നത് കട്ടിലില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോൾ തന്നെ കടുപ്പത്തിലൊരു കട്ടന്‍ ചായ. അല്ലെങ്കില്‍ കട്ടന്‍ കാപ്പി. ഇതാണ് നമ്മളില്‍ പലരുടെയും ശീലം. എന്നാല്‍ വെറും വയറ്റില്‍ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ചിലരുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ന്യൂട്രീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നു. ഇതിനുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാണ്. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ദഹനക്കേട് വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നത് ചിലരുടെ ശരീരത്തിന്‍റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കും. ഇത് […]
വെറും വയറ്റില്‍ കട്ടന്‍ ചായ കുടിച്ചാല്‍ സംഭവിക്കുന്നത് Read More »









