ആരോഗ്യത്തിനായി ജീരകം | Cumin for health | Healthcare management
ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുള്ള ജീരകത്തിന് നമ്മുടെ ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ജീരകം, ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുണ്ട്. ജീരകത്തിന് അനവധി ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റിന്റെ കലവറയായ ജീരകം ആരോഗ്യദായിനിയാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ഉണ്ട് ജീരകത്തിന്. ആന്റിസെപ്റ്റിക് ഗുണമുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിന് സഹായിക്കും. സമൃദ്ധമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച അകറ്റാനും ഉത്തമമാണ് ജീരകം. Health care plans കൊഴുപ്പ്, മാംസ്യം, അന്നജം, നാര് എന്നിവയെല്ലാം […]
ആരോഗ്യത്തിനായി ജീരകം | Cumin for health | Healthcare management Read More »








