(No Title)
ഇതുപോലുള്ള ക്ലാസുകൾ ഇടക്ക് തരുന്നത് നമ്മളെ പോലുള്ളവർക്ക് പ്രയോജനപ്പെടുത്താൻ സഹായിക്കും
സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ രജിസ്ട്രേഷൻ അവസാന തീയതി : 14 ജനുവരി 2023 കമ്പോസ്റ്റിങ്ങ് രീതികൾ എന്ന വിഷയത്തിൽ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/HuTE64TMdFspRNor7 കമ്പോസ്റ്റിംഗ് രീതികൾ: സൗജന്യ ഓൺലൈൻ പരിശീലനം : രജിസ്ട്രേഷൻ ഫോറം കമ്പോസ്റ്റിംഗ് രീതികൾ:
കമ്പോസ്റ്റിംഗ് രീതികൾ: സൗജന്യ ഓൺലൈൻ പരിശീലനം Read More »
ശാസ്ത്രീയ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/u2aVdgm4p6TbzpUJ7 ശാസ്ത്രീയമായ തേനീച്ച വളർത്തൽ : സൗജന്യ ഓൺലൈൻ പരിശീലനം : രജിസ്ട്രേഷൻ ഫോറം സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ രജിസ്ട്രേഷൻ അവസാന തീയതി : 9
ശാസ്ത്രീയ തേനീച്ച വളർത്തൽ പരിശീലനം ഓൺലൈൻ ക്ലാസ് Read More »
സൂപ്പർ ഫുഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന മൈക്രോഗ്രീനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ട്രേകളിൽ മുളപ്പിച്ച്, ട്രേകളിൽ വളർത്തി വിളവെടുപ്പ് നടത്തുന്ന ന്യൂജൻ കൃഷിയാണിത്. അധികമാരും പരീക്ഷിച്ചു വിജയിക്കാത്ത ഈ മേഖലയിൽ വിജയിച്ച കർഷകനാണ് കൊച്ചി ചിറ്റൂർ മുരളികയിൽ അജയ് ഗോപിനാഥ്. 80 സ്ക്വയർ ഫീറ്റ് ഉള്ള ഒറ്റമുറിയിൽ 20ലധികം ട്രൈകളിലാണ് അജയന്റെ ഹൈടെക് ഇൻഡോർ ഫാം. മൈക്രോഗ്രീൻ നട്ടുവളർത്താൻ മണ്ണോ, അധിക സ്ഥലമോ വെള്ളമോ വളമോ ഒന്നും വേണ്ട, പക്ഷേ ഇതിന്റെ പരിപാലനം അത്ര എളുപ്പമല്ല എന്നാണ്
ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം! Read More »
Home Gardening Malayalam അച്ഛൻ തന്ന 150 രൂപയുടെ പോക്കറ്റ് മണിയിൽ നിന്ന് ഒരു സംരംഭകനായി മാറിയ കഥയാണ് എറണാകുളം തമ്മനത്തുള്ള മനുവിന്റേത്. ഗിഫ്റ്റ് ആയി കിട്ടിയ യൂഫോർബിയ ചെടിയിൽ നിന്ന് തുടങ്ങിയതാണ് മനുവിന്റെ ചെടികളോടുള്ള ഇഷ്ടം പോക്കറ്റ് മണിയായി ലഭിച്ച തുകയിൽ നിന്ന് ആദ്യം യൂഫോർബിയിനങ്ങൾ വാങ്ങിക്കൂട്ടി, പിന്നീട് ഇവയുടെ ഉത്പാദിച്ച് വിപണനം നടത്തി ലാഭവും നേടി. ഒടുവിൽ ചെടികൾക്കായി plant vault pai എന്ന പേരിൽ മനു മികച്ചൊരു നേഴ്സറിയും ഒരുക്കി. തൈകൾ വിവിധ
അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ Read More »
വീട്ടുവളപ്പുകളിൽ കുറഞ്ഞ പരിചരണത്തിൽ മികച്ച വിളവ് നൽകാൻ കഴിവുള്ള, രുചികരമായ കിഴങ്ങ് വിളയാണ് നന കിഴങ്ങ്. ചെറു കിഴങ്ങ് /ചെറുവള്ളി കിഴങ്ങ് എന്ന ഇനവും വലിപ്പം കൂടിയ നന കിഴങ്ങ് എന്ന ഇനവും Dioscorea esculenta എന്ന ശാസ്ത്രീയ നാമത്തിൽ തന്നെയാണ് അറിയപ്പെടുന്നത്.ഇംഗ്ലീഷിൽ ഇവ Lesser Yams എന്നറിയപ്പെടുന്നു. സവിശേഷമായ ഒരു ഗന്ധം കിഴങ്ങിനുണ്ട്. കിഴങ്ങിന്റെ പുറം ഭാഗത്തു മുള്ളു പോലെയുള്ള നാരുകൾ ഉണ്ട്. നന്നായി വേകുമ്പോൾ തൊലി എളുപ്പത്തിൽ ഇളക്കി കളയാൻ കഴിയും. സാധാരണ, മറ്റുള്ള
നന കിഴങ്ങ് നടാൻ നേരമാകുന്നു | പ്രമോദ് മാധവൻ Read More »
Finally, for you card counters out there, we make it simple by showing you how many of} of each rank are left within the shoe. Cards get reshuffled in eight, six, or four decks of 52 cards in Punto Banco. It’s good to know that the casino features as a 온라인카지노 bank and adheres to
ഭൂരിഭാഗം എല്ലാവരും കുപ്പിയിൽ മണി പ്ലാൻറ് ആണ് വച്ച് പിടിപ്പിക്കാറുഉള്ളത് വീടിനുള്ളിൽ മനോഹരമായ ചെടികൾ വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള ചില്ലുപാത്രത്തിൽ വച്ച് പിടിപ്പിച്ച് വീട് ഏറെ ഭംഗിയാക്കുവാൻ നമ്മൾ ഓരോരുത്തരും സമയം കണ്ടെത്താറുണ്ട്. മിക്കവരും ഇതിനുവേണ്ടി ചില്ലു പാത്രത്തിൽ വെള്ളത്തിൽ വളർത്താവുന്ന ചെടികൾ ആണ് ഉപയോഗിക്കാറുള്ളത്. ചട്ടിയിൽ പരിപാലിക്കുന്ന ചെടി ആണെങ്കിൽ മൂന്നുനാലു ദിവസം നമ്മുടെ സാന്നിധ്യം ഇല്ലെങ്കിൽ നശിച്ചുപോകും. പക്ഷേ ചില്ലുപാത്രത്തിൽ വളർത്തുന്നവയ്ക്ക് ഇങ്ങനെ ഒരു സാധ്യതയില്ല. ഭൂരിഭാഗം എല്ലാവരും കുപ്പിയിൽ
ചില്ലുകുപ്പിയിൽ മനോഹരമായ ചെടികൾ വെച്ചുപിടിപ്പിക്കുമ്പോൾ ഈ കാര്യം മറക്കരുത് Read More »
ലില്ലി പില്ലി എന്ന കുഞ്ഞന്‍ പഴം:- അടുത്ത കാലത്താ യി നമ്മുടെ നാട്ടിലെ ത്തിയ ലില്ലി പില്ലി വലിയ ചിലവില്ലാ തെ വലിയ ചെടിച്ച ട്ടിയില്‍ വളര്‍ത്താ നാവും. അണ്ണാന്‍ കുഞ്ഞി നും തന്നാലായത് എന്ന് പറഞ്ഞ പോ ലെ ഈ കുഞ്ഞന്‍ പഴത്തിനും ഗുണ ങ്ങളേറെയുണ്ട്.രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറെ പ്രയോജന പ്രദം ആണ്. പുളിയും മധുരവും ഇഷ്ടപ്പെടുന്നവരുടെ പ്രീയപ്പെട്ട പഴമാ യിവള്‍ മാറും. തീര്‍ച്ച…..!!! കേരളത്തിലെ കാ ലാവസ്ഥയില്‍ ന ന്നായി വളരും. എല്ലായ്പ്പോഴും
ലില്ലി പില്ലി എന്ന കുഞ്ഞന്‍ പഴം Read More »
ഗ്രോബാഗ് ടെറസ്സിലെ കൃഷിക്ക് ചെടിച്ചട്ടികളേക്കാള്‍ ഗ്രോബാഗ് തന്നെയാണ് ഉത്തമം. എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ അത്യവശ്യം വലുതിന് കുറഞ്ഞത് 20 – 25 രൂപ കൊടുക്കണം എന്നാല്‍, നാം ഉപയോഗിച്ചതിന് ശേഷം ഒഴിവാക്കുന്ന സിമന്റ് ചാക്ക്, വളത്തിന്റെ ചാക്ക്, അരി, പലവഞ്ജനങ്ങളുടെ ചാക്ക് എന്നിവ ഉപയോഗിച്ചാല്‍ നമുക്ക് പരമാവധി ചിലവ് കുറയ്ക്കാം. ആദ്യമായി മണ്ണ് മിശ്രിതം തയ്യാറാക്കാം. മുപ്പത് കൊട്ട മണ്ണിന് കുറഞ്ഞത് പത്ത് കൊട്ടയെങ്കിലും മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ എന്നിവ ചേര്‍ക്കണം മണല്‍, ചകിരിച്ചോറ് എന്നിവ കിട്ടിയില്ലെങ്കില്‍